1001 Kerala psc Gk Questions Part -12

1001 Kerala psc Gk Questions Part -12

കേരള പി എസ് സി ജനറൽ നോളേജ് ചോദ്യങ്ങള്‍ 2020

These are some of the important Gk questions from kerala psc Exams. I have also provided download links of pdf files, if you want to save the questions and answers in pdf format. I have already published these questions as video on youtube, So if you prefer watching the video rather than reading you can also do that.

കേരള പി എസ് സി മുൻകാലങ്ങളിൽ ചോദിച്ചിട്ടുള്ള ചില പൊതുവിജ്ഞാന ചോദ്യങ്ങളും (GK) ഉത്തരങ്ങളും ആണ് ഞാൻ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്.  ഇത് വരുംകാല പിഎസ്‌സി പരീക്ഷകൾക്കും ജനറൽ നോളേജ് ക്വിസ് കോമ്പറ്റീഷനുകൾക്കും ഒക്കെ സഹായകരമാകുമെന്ന് വിശ്വസിക്കുന്നു

1001 questions and answers for Kerala PSC exams (GK)

440. ലോകത്തിലെ ഏറ്റവും കൂടുതൽ നിക്കൽ നിക്ഷേപമുളള രാജ്യം ഏതാണ് ?

Answer: കാനഡ

441. 1924ൽ വൈക്കം സത്യാഗ്രഹത്തിന്റെ നിരീക്ഷകനായി കേരളത്തിൽ വന്നത് ആരായിരുന്നു ?

Answer: വിനോബ ഭാവെ

442. വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ രാജ്യം ഏതാണ്  ?

Answer: സ്വീഡൻ

443. 1925 കാൺപൂർ കോൺഗ്രസ് സമ്മേളനത്തിലെ അദ്ധ്യക്ഷ ആരായിരുന്നു ?

Answer: സരോജിനി നായിഡു

444. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റാവുന്ന ആദ്യ ഇന്ത്യൻ വനിത ആരാണ്?

Answer: സരോജിനി നായിഡു

445. സരോജിനി നായിഡുവിന്റെ രാഷ്ട്രീയ ഗുരു ആരായിരുന്നു?

Answer: ഗോപാലകൃഷ്ണ ഗോഖലെ

446. ടിബറ്റിൽ നിന്നാണ് ആര്യന്മാർ ഇന്ത്യയിലേക്ക് വന്നത് എന്ന് അഭിപ്രായപ്പെട്ടത് ആരാണ് ?

Answer: ദയാനന്ദ സരസ്വതി

447. സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ആസ്ഥാനം എവിടെയാണ് ?

Answer: തിരുവനന്തപുരം

448. റഷ്യൻ പ്രസിഡന്റായ കൊസിഗിന്റെ സാന്നിദ്ധ്യത്തിൽ ഒപ്പുവച്ച കരാർ ഏതാണ് ?

Answer: താഷ‌്‌കന്റ് കരാർ

449. താഷ്കന്റ് കരാറിൽ ഒപ്പുവച്ച രാജ്യങ്ങൾ ഏതൊക്കെയാണ് ?

Answer: ഇന്ത്യ, പാകിസ്ഥാൻ

450. ‘ഒരു കൊച്ചു കുരുവിയുടെ അവസാന വിജയം’ എന്നറിയപ്പെട്ട കരാർ?

Answer: താഷ്‌കന്റ് കരാർ

1966 ജനുവരി 10ന്, 1965ലെ ഇന്ത്യ പാകിസ്ഥാന്‍ യുദ്ധം അവസാനിപ്പിച്ചുകൊണ്ടു ഒപ്പുവച്ച സമാധാനക്കരാരാണ്  താഷ്‌കന്റ് കരാർ

451. ജയിലിൽ വച്ച് വധിക്കപ്പെട്ട ബ്രിട്ടിഷ് വൈസ്രോയി ആര് ?

Answer: മേയോ പ്രഭു

452. ഹരിത വിപ്ളവം നടക്കുമ്പോൾ കേന്ദ്ര കൃഷിമന്ത്രി ആരായിരുന്നു ?

Answer: സി. സുബ്രഹ്മണ്യം

453. ഇൻഡ്യൻ മാക്യവല്ലി എന്നറിയപ്പെടുന്നത് ആര് ?

Answer: വിഷ്ണു ഗുപ്തൻ / ചാണക്യന്‍ കൌടില്യന്‍

454. ജപ്പാനിലെ നാണയം ഏതാണ് ?

Answer: യെൻ

455. ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകൻ ആരാണ്  ?

Answer: നേതാജി സുഭാഷ്‌ ചന്ദ്ര ബോസ്

456. എൻഡോസൾഫാൻ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിഷൻ ഏതാണ് ?

Answer: സി.ഡി. മായി കമ്മിഷൻ

457. ‘അദ്വൈത ചിന്താ പദ്ധതി’ എന്ന കൃതിയുടെ കർത്താവ് ആര് ?

Answer: ചട്ടമ്പിസ്വാമികൾ

458. ലോകത്തിലെ ഏറ്റവുംവലിയ വൃക്ഷ ഇനം ഏതാണ്?

Answer: ജയന്റ് സെക്വയ

459. സെക്വയ നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയുന്നത് ?

Answer: കാലിഫോർണിയ

460. ഐക്യരാഷ്ട്രസഭ അന്തർദേശീയ ജൈവവൈവിധ്യ വർഷമായി ആചരിക്കുന്നതെന്ന് ?

Answer: 2010

461. കേരള പഞ്ചായത്തിരാജ് നിയമം പാസ്സാക്കിയ വർഷം ഏതാണ് ?

Answer: 1994

462. മോഡേൺ ബയോഫാമിങ്ങിന്റെ പിതാവ് എന്നറിയപ്പെടുന്നതാര് ?

Answer: സർ ആൽബർട്ട് ഹൊവാർഡ്

463. സൈമൺ കമ്മിഷനെതിരെ നടന്ന ലാത്തിച്ചാർജിൽ കൊല്ലപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ആര്?

Answer: ലാലാ ലജ്‌പതറായി

464. യൂക്കാലിപ്റ്റസിന്റെ ശാസ്ത്രീയ നാമം എന്താണ് ?

Answer: യൂക്കലിപ്റ്റസ് ഗ്ളോബുലസ്

465. കേരളത്തിൽ എൻഡോസൾഫാൻ നിരോധിച്ചത് എന്നാണ് ?

Answer: 2006

466. ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ രൂപീകൃതമായ വർഷം ഏത്?

Answer: 1866

467. ഭയത്തിന്റെയും വെറുപ്പിന്റെയും മേൽ വിജയം നേടിയ മനുഷ്യൻ എന്ന് നെഹ്‌റുവിനെ വിശേഷിപ്പിച്ചത് ആര് ?

Answer: വിൻസ്റ്റൺ ചർച്ചിൽ

468. പബ്ളിക് ഇൻഫർമേഷൻ ഓഫീസർക്ക് അപേക്ഷ പ്രോസസ് ചെയ്യാനെടുക്കാവുന്ന പരമാവധി സമയം എത്രയാണ് ?

Answer: ഒരു മാസം

469. 1875ൽ ബോംബെയിൽ വച്ച് രൂപീകരിച്ച സമാജം ഏതാണ് ?

Answer: ആര്യസമാജം

470. അഹിന്ദുക്കളെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനുവേണ്ടി രൂപീകരിച്ച സംഘടന ഏതാണ് ?

Answer: ശുദ്ധിപ്രസ്ഥാനം

471. ഭൂനികുതി വർദ്ധനവിനെതിരെ ഗുജറാത്തിലെ കർഷകർ നടത്തിയ സമരം ഏതാണ്?

Answer: ബർദോളി പ്രക്ഷോഭം

472. “ചൈനീസ് പൊട്ടറ്റോ ” എന്നറിയപ്പെടുന്ന കാർഷിക വിള ഏത് ?

Answer: കൂർക്ക

473. ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ് ഏതാണ്?

Answer: റാൻ ഒഫ് കച്ച്

474. ഇന്ത്യൻ സിനിമാരംഗത്തെ മികവിനു നൽകുന്ന ഏറ്റവും വലിയ ബഹുമതി ഏതാണ് ?

Answer: ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം

475. ദാദാസാഹിബ് ഫാൽക്കേ അവാർഡ് ആദ്യമായി നേടിയത് ആരാണ് ?

Answer: ദേവികാ റാണി റോറിച്ച്

476. ഇന്ത്യൻ സിനിമയിലെ പ്രഥമ വനിത എന്നറിയപ്പെടുന്നത് ആരാണ് ?

Answer: നർഗീസ് ദത്ത്

477. രാജ്യസഭയിലേക്കു നോമിനേറ്റു ചെയ്യപ്പെട്ട ആദ്യ നടി ആരാണ് ?

Answer: നർഗീസ് ദത്ത്

478. 2014 യൂത്ത് ഒളിമ്പിക്സിന്റെ ബ്രാൻഡ് അംബാസിഡർ ആരായിരുന്നു ?

Answer: യെലേന ഇസിൻബയേവ

479. കേരളത്തിൽ കാണപ്പെടുന്ന പ്രധാന ഇന്ധന ധാതു ഏതാണ് ?

Answer: ലിഗ്നൈറ്റ്

ഇത് ഏതാണ്ട് 25 ഭാഗങ്ങളുള്ള ഉള്ള ഒരു സീരിസ് ആണ്. അപ്പോൾ ഇതിനുമുമ്പുള്ള ഭാഗങ്ങൾ നിങ്ങൾ നിങ്ങൾ വായിച്ചിട്ടില്ല എന്നുണ്ടെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യാവുന്നതാണ് (Part 11).  അതുപോലെ ഇതിൻറെ അടുത്ത ഭാഗത്തേക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക (Part 13).

അതുപോലെ പോലെ ഈ  ഈപി എസ് സി ചോദ്യങ്ങളും ഉത്തരങ്ങളും pdf ആയി ഡൗൺലോഡ് ചെയ്യാൻ  താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക

This Post Has 2 Comments

Leave a Reply

Close Menu