1001 Kerala Psc Questions and Answers Part -5

1001 Kerala Psc Questions and Answers Part -5

Questions and Answers included in this video

This is the fifth part of 1001 Repeated Kerala Psc Questions. I have added all Questions and Answers included in video on this post. if you don’t want to read all the Questions and answers you can just simply press the play button to watch the video. I highly recommend you to go and subscribe our YouTube channel “Arivinte Jalakam” to get more videos like these. If you want to download this Kerala psc previous Questions in pdf format, the links are given at the end of this post. I hope this will be helpful for upcoming psc exams in 2020 like LDC, Police Constable, Sub Inspector, Fireman Etc..

1001 general knowledge questions for kerala psc in Malayalam – part 5

159. മലയാളത്തിലെ ആദ്യത്തെ സാഹിത്യശാഖയെന്ന് അറിയപ്പെടുന്നത് ഏതാണ് ?

Answer: പാട്ട്‌

160. അടിമക്കച്ചവടം നിർത്തലാക്കിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയാര് ?

Answer: വില്യം ഗ്രെൻവില്ലെ

161. ഏറ്റവുമധികം പ്രാദേശികഭാഷകളുള്ള ജില്ല ഏത് ?

Answer: കാസർകോട്

162. “ജയ ജയ കോമള കേരള ധരണി ജയ ജയ മാമക പൂജിത ജനനി ജയ ജയ പാവന ഭാരത ഹരിണി”, എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് ആരാണ് ?

Answer: ബോധേശ്വരൻ

163. UGC നിലവിൽവന്ന വർഷം ഏതാണ് ?

Answer: 1953

164. മനുഷ്യശരീരത്തിലെ ഏത് അവയവത്തെയാണ് എന്‍സെഫലൈറ്റിസ് ബാധിക്കുന്നത് ?

Answer: മസ്തിഷ്‌കം

165. മൂലകത്തിന്റെ ഐഡന്‍ടിറ്റി കാര്‍ഡ്‌ എന്നറിയപ്പെടുന്നത് എന്തിനെയാണ് ?

 Answer: പ്രോട്ടോണ്‍

166. ഇന്ത്യയിലെ ആദ്യത്തെ ആറ്റോമിക റിയാക്ടര്‍ ഏതാണ് ?

Answer: അപ്സര

167. കേരളത്തിലെ ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി ആരാണ് ?

Answer: പിണറായി വിജയൻ

168. അമേരിക്കയുടെ പ്രതിരോധ ആസ്ഥാനം എവിടെയാണ് ?

Answer: പെന്റഗണ്‍

169. 2012-ൽ ആരംഭിച്ച് 2017-ൽ അവസാനിച്ച 12-)o പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം ഏത് ?

Answer: സുസ്ഥിര വികസനം

170. പ്രസിഡന്റ് വെള്ളിമെഡല്‍ നേടിയ ആദ്യത്തെ മലയാള ചിത്രം ഏതാണ് ?

Answer: നീലക്കുയില്‍

171. വി.ടി.ഭട്ടതിരിപ്പാടിന്‍റെ ആത്മകഥയുടെ പേരെന്താണ് ?

Answer: കിനാവും കണ്ണീരും

172. ഹര്‍ഷവര്‍ധനന്റെ ആസ്ഥാനകവി ആരായിരുന്നു ?

Answer: ബാണഭട്ടന്‍

173. ലോക പൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്തരൂപം ഏത് ?

Answer: കൂടിയാട്ടം

174. സ്റ്റേണ്‍ എന്ന പ്രസിദ്ധീകരണം ഏത് നഗരത്തിന്റെതാണ് ?

Answer: ജര്‍മ്മനി

175. ‘ഇങ്ക്വിലാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യം നല്‍കിയ നേതാവ് ആരായിരുന്നു ?

Answer: ഭഗത്‌സിംഗ്

176. ഇന്ത്യയില്‍ ആദ്യമായി ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നത് ഏതു വര്‍ഷം ആണ് ?

Answer: 1952

177. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സൂററ്റ് സെഷനില്‍ അധ്യക്ഷത വഹിച്ചതാര് ?

Answer: റാഷ്ബിഹാരി ബോസ്‌

178. റെസിസ്റ്റിവിറ്റി’ അളക്കുന്ന യൂണിറ്റ് ഏതാണ് ?

Answer: ഓം

179. വന്ദേമാതരം ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയത് ആര് ?

Answer: അരവിന്ദോഘോഷ്‌

180. “പ്രാതിനിധ്യമില്ലാതെ നികുതിയില്ല” എന്ന മുദ്രാവാക്യം ഏത് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടതാണ് ?

Answer: അമേരിക്കന്‍ സ്വാതന്ത്ര്യസമരം

181. ഉസ്താദ് ബിസ്മില്ലാ ഖാന്‍ ഏതു സംഗീതോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Answer: ഷെഹനായ്‌

182. എല്ലാവർക്കും ഉപയോഗിക്കാനാവുന്ന കിണറുകൾ എന്നുള്ളത് ആരുടെ പ്രവർത്തനപരിപാടിയായിരുന്നു ?

Answer: വൈകുണ്ഠസ്വാമികൾ

183. കത്തിയവാറിലെ സോമനാഥക്ഷേത്രം ആക്രമിച്ചതാര് ?

Answer: മുഹമ്മദ് ഗസ്‌നി

184. ആരുടെ ഭരണകാലത്താണ് ആദ്യമായി ബുദ്ധമത സമ്മേളനം നടന്നത് ?

Answer: അജാതശത്രു

185. അന്താരാഷ്ട്ര ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള കളിക്കാരൻ ആരാണ് ?

Answer: പെലെ

186. കേരളത്തിലെ ആദ്യത്തെ ചീഫ് ജസ്റ്റിസ്‌ ആരായിരുന്നു ?

Answer: കെ.ടി.കോശി

187. ദേശം അറിയിക്കൽ എന്ന ചടങ്ങ് കേരളത്തിലെ ഏത് ഉത്സവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Answer: വിഷു

188. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍ ആരായിരുന്നു ?

Answer: വാറന്‍ ഹേസ്റ്റിംങ്ങ്‌സ്‌

189. ഇന്ത്യയില്‍ സിവില്‍സര്‍വ്വീസ് നടപ്പിലാക്കിയതാര് ?

Answer: കോണ്‍വാലിസ്

190. ദാരിദ്രരേഖയ്ക്ക് താഴെയുള്ളവരുടെ പരിരക്ഷ ഉറപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതി ഏതാണ് ?

Answer: ആം ആദമി ബീമ യോജന

191. ദക്ഷിണാഫ്രിക്കയിലെ ഏതു റെയില്‍വേസ്റ്റഷനിലാണ് ഗാന്ധിജിയെ അപമാനിച്ച് ഇറക്കിവിട്ടത് ?

Answer: പീറ്റര്‍മാരിസ്റ്റ്‌സ് ബര്‍ഗ്‌

192. ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയ വർഷമേത് ?

Answer: 1946

193. ഡോ. അംബേദ്കര്‍ 1956-ല്‍ സ്വീകരിച്ച മതം :

Answer: ബുദ്ധമതം

194. രണ്ടാം വട്ടമേശ സമ്മേളനത്തില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചത്‌ :

Answer: ഗാന്ധിജി

195. ഇന്ത്യയുടെ ദേശീയഗാനം ആദ്യമായി ആലപിച്ചത് ഏത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ വെച്ചാണ് ?

Answer: കൊല്‍ക്കത്ത

196. മാരികൾച്ചർ എന്തുമായി ബന്ധപ്പെട്ടതാണ് ?

Answer: കടൽമൽസ്യ കൃഷി

197. ഒരു സ്ത്രീപോലും അഭിനയിക്കാത്ത മലയാള ചലച്ചിത്രമേത് ?

Answer: മതിലുകള്‍

198. അന്തര്‍ദ്ദേശീയ നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ കാലാവധി എത്ര വര്‍ഷമാണ് ?

Answer: 9 വര്‍ഷം

199. ഇൻഡ്യയുടെ സ്വാതന്ത്ര്യ പതാകയായി തിവർണ്ണപതാകയെ അംഗീകരിച്ച കോൺഗ്രസ്സ് സമ്മേളനം :

 Answer: ലാഹോർ സമ്മേളനം

200. ‘സാരെ ജഹാം സെ അച്ഛാ’ രചിച്ചതാര് ?

Answer: മുഹമ്മദ് ഇക്ബാല്‍

To download Fifth part of 1001 Kerala PSC previous questions and answers in pdf format you click the link given below or you can CLICK HERE to go to the next part (Part – 6). If you didn’t watched the previous part CLICK HERE to jump to the previous part (Part – 4).

This Post Has 2 Comments

Leave a Reply

Close Menu