Ld clerk Question Paper with Answers

Ld clerk Question Paper with Answers

2014 Ld Clerk Question paper of Kottayam District

This post includes Questions taken From 2014 Ld clerk Question Paper of Kottayam district. You can try to solve the Question paper yourself like a mock test or you can download the solved Question Paper with Answers as pdf. All Questions and the 4 choices are given below. You can read Each Question Carefully, think of an answer and use the “show answer” button to verify it. We can classify the Questions into 4 main topics as Mental Ability and Maths (20 Questions), GK and Current Affairs (50 Questions), General English (20 Questions) and Malayalam (10 Questions). If you want to jump to any topic, you can use the table of contents. 

This exam was conducted for the post of ld clerk in various departments. Kerala psc conducted this exam in  2014 and the exact date of the test was 08-01-2014. Like always this ld clerk exam was also on district basis and this one was conducted for kottayam district. The Question paper code was 16/2014 and the medium of exam was malayalam. The Answers given below are based on the final answer key by kerala psc. 

2020 is a golden opportunity for all kerala psc aspirants, there are a lot of upcoming exams including Ld clerk, LGS, Police Constable, Sub Inspector etc. If you work hard you will definitely be able to crack it. When it comes to kerala psc previous year Question papers are the keys to crack it. So let’s begin 


Mental Ability and Maths (1-20)

The First 20 Questions are from the topics of Maths (simple arithmetic) and mental ability.

1. താഴെ പറയുന്നവയിൽ ഒറ്റയാൻ ഏത് ?

(A) 4 (B) 12.5

(C) 27 (D) 64

Answer : (A) 4


2. കണ്ടു പിടിക്കുക ½+1/4+1/8+1/6+1/32 ?

(A) 31/32 (B) 33/32

(C) 15/16 (D) 17/16

Answer : (A) 31/32


3. ഒരാൾ വടക്കോട്ട് 4 കി.മീറ്ററും അവിടെ നിന്ന് കിഴക്കോട്ട് 3 കി. മീറ്ററും സഞ്ചരിച്ചു. പുറപ്പെട്ട സ്ഥലത്തുനിന്ന് അയാളുടെ ദൂരമെത്ര ?

(A) 7 കി.മീ (B) 3 കി.മീ

(C) 4 കി.മീ (D) 5 കി.മീ

Answer : (D) 5 കി.മീ


4. സ്‌കേറ്റിങ് : ഐസ് : : റോവിങ് : ___________

(A) പർവതം (B) വായു

(C) ജലം (D) മണൽ

Answer : (C) ജലം


5. രാജു ഒരു വരിയിൽ മുന്നിൽ നിന്ന് 13-മതും പിന്നിൽ നിന്ന് 8-മതും ആണ്. ആ വരിയിൽ ആകെ എത്ര പേരുണ്ട് ?

(A) 21 (B) 20

(C) 19 (D) 22

Answer : (B) 20


6. ഒരു സംഖ്യയുടെ നാലിരട്ടി 72 നേക്കാൾ 8 കുറവാണെങ്കിൽ സംഖ്യ എത്ര ?

(A) 18 (B) 16

(C) 14 (D) 20

Answer : (B) 16


7. 2012 വർഷത്തിൽ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങൾക്ക് ആകെക്കൂടി എത്ര ദിവസങ്ങളുണ്ട് ?

(A) 92 (B) 90

(C) 89 (D) 91

Answer : (D) 91


8. താഴെപ്പറയുന്നവയിൽ അഭിന്നകമേത് ?

(A) 1.1212 ……. (B) 1.12

(C) √4 (D) 1.121221222…….

Answer : (C) √4


9. 100 കി.മീ. ദൂരം 4 മണിക്കൂർ കൊണ്ട് യാത്ര ചെയ്യുന്ന ഒരു കാറിൻറെ വേഗതയെന്ത് ?

(A) 25 കി.മീ / മണിക്കൂർ (B) 40 കി.മീ / മണിക്കൂർ

(C) 20 കി.മീ / മണിക്കൂർ (D) 30 കി.മീ / മണിക്കൂർ

Answer : (A) 25 കി.മീ / മണിക്കൂർ


10. ഒരു വസ്തുവിൻറെ വാങ്ങിയ വില 60 രൂപയും വിറ്റ വില 66 രൂപയും ആയാൽ ലാഭശതമാനം എത്ര ?

(A) 6% (B) 10%

(C) 12% (D) 20%

Answer : (B) 10%


11. കണ്ടുപിടിക്കുക 10 ÷ 2 × 5 + 5 = __________

(A) 15 (B) 25

(C) 6 (D) 30

Answer : (D) 30


12. (x-a)(x-b)(x-c)……………(x-z) ൻറെ വിലയെന്ത് ?

(A) 0 (B) (x-a)n

(C) xn-an (D) 1

Answer : (A) 0


13. സംഖ്യാ ശ്രേണിയിലെ അടുത്ത പദമെന്ത്  ?

7, 12, 19,………..

(A) 26 (B) 28

(C) 24 (D) 22

Answer : (B) 28


14. A : B = 2 : 3 B : C = 4 : 5 ആയാൽ A : B : C എത്ര ?

(A) 2 : 3 : 5 (B) 4 : 6 : 9

(C) 8 : 12 : 15 (D) 6 : 9 : 15

Answer : (C) 8 : 12 : 15


15. 7.85 × 7.85 + 2 × 7.85 × 2.15 + 2.15 × 2.15 ൻറെ വിലയെന്ത് ?

(A) 102 (B) 7.852

(C) 2.152 (D) 5.702

Answer : (A) 102


16. 25% ത്തിൻറെ 25% എത്ര ?

(A) 625 (B) .0625

(C) .000625 (D) 6.25

Answer : (B) .0625


17. (32)3/5 × (64) – 1/6 × (8) – 1/3 ൻറെ വിലയെത്ര ?

(A) 8 (B) 1

(C) 16 (D) 2

Answer : (D) 2


18. ചതുരാകൃതിയിലുള്ള ഒരു മൈതാനത്തിൻറെ നീളം 120 മീറ്ററും വീതി 85 മീറ്ററുമായാൽ അതിൻറെ ചുറ്റളവ് എത്ര  ?

(A) 205 മീ. (B) 170 മീ.

(C) 410 മീ. (D) 400 മീ.

Answer : (C) 410 മീ.


19. കുട്ടൻറെ അച്ഛൻ ഗീതയുടെ സഹോദരനാണ്. എങ്കിൽ ഗീത കുട്ടൻറെ ആരാണ്  ?

(A) മകൾ (B) മരുമകൾ

(C) അമ്മായി (D) സഹോദരി

Answer : (C) അമ്മായി


20. ഒരു ക്ലാസ്സിലെ 10 കുട്ടികളുടെ ശരാശരി വയസ്സ് 7 ആണ്. അധ്യാപികയുടെ പ്രായവും കൂടി ചേർത്താൽ ശരാശരി വയസ്സ് 9 ആകും. എങ്കിൽ അധ്യാപികയുടെ പ്രായമെത്ര ?

(A) 30 (B) 29

(C) 20 (D) 40

Answer : (B) 29


GK and Current Affairs Questions  

50 Questions from 21 to 70 is GK and Current affairs in a broad sense. We can classify them into General science, History, India etc. but I didn’t see the point in doing that. Anyway let’s answer them.  

21. ചൊവ്വയിൽ ജീവൻറെ ഏതെങ്കിലുമൊരു രൂപം കണ്ടത്താനുള്ള ശ്രമത്തിനു തിരിച്ചടിയാകുന്ന രാസവസ്തു ഇവയിൽ ഏതാണ്  ?

(A) സൾഫർ ഡയോക്സൈഡ് (B) പെർക്ലോറേറ്റ്

(C) ക്ലോറേറ്റ് (D) എഥിലിൻ

Answer : (B) പെർക്ലോറേറ്റ്


22. ഇവയിൽ സുപ്രീം കോടതിയുടെ പിൻ കോഡ് എത്ര  ?

(A) 101201 (B) 110210

(C) 101210 (D) 110201

Answer : (D) 110201


23. വനിതകളുടെ 100 മീ, 200 മീ സ്പ്രിൻറ് ഇനങ്ങളിൽ ലോക ഒളിംപിക്‌സ് റെക്കോർഡുകൾ ആരുടെ പേരിലാണുള്ളത് ?

(A) ടിക്കി ഗലേന (B) മറിയൻ ജോൺസ്

(C) പോളോ ഇവാൻ (D) ഫ്ളോറൻസ് ഗ്രിഫിത്ത് ജോയ്നേർ

Answer : (D) ഫ്ളോറൻസ് ഗ്രിഫിത്ത് ജോയ്നേർ


24. താഴെ കൊടുത്തിരിക്കുന്നവയിൽ നിഷേധ വോട്ട് സംവിധാനമില്ലാത്ത രാജ്യം ഏതാണ് ?

(A) ഫ്രാൻസ് (B) ബംഗ്ലാദേശ്

(C) പാകിസ്ഥാൻ (D) കൊളംബിയ

Answer : (C) പാകിസ്ഥാൻ


25. ഇന്തോനേഷ്യയിൽ നടന്ന മിസ് വേൾഡ് 2013 മത്സരത്തിൽ കിരീടം ചൂടിയത് ഇവരിൽ ആരാണ് ?

(A) മെഗൻയങ് (B) മെറിനെ ലോർഫെലിൽ

(C) നെയൊ ഒക്കൈലി ഷൂട്ടർ (D) നവനീത് കോർ ദില്ലോൺ

Answer : (A) മെഗൻയങ്


26. സിറിയയിൽ ആഭ്യന്തര കലാപകാരികൾക്കു നേരെ ഒരു വിഷവാതകം പ്രയോഗിക്കപ്പെട്ടതിനെ തുടർന്ന് ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. ഏതാണാ വാതക൦ ?

(A) സെലെനിയ൦ (B) സരിൻ

(C) സൾഫർ (D) നിയോൺ

Answer : (B) സരിൻ


27. ടെയ്ൽസ് ഓഫ് അതിരാണിപ്പാടം ഏത് പ്രശസ്ത മലയാളം കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയാണ്  ?

(A) കാപ്പിരികളുടെ നാട്ടിൽ (B) ഒരു സങ്കീർത്തനം പോലെ

(C) ആൽമരം പറഞ്ഞ കഥ (D) ഒരു ദേശത്തിൻറെ കഥ

Answer : (D) ഒരു ദേശത്തിൻറെ കഥ


28. കേരളത്തിൽ പലയിടത്തായി സൂക്ഷിച്ചു വച്ചിട്ടുള്ള എൻഡോസൾഫാൻ നിർവീര്യമാക്കാനുള്ള പദ്ധതി ഏത് പേരിലാണ് അറിയപ്പെടുന്നത് ?

(A) ഓപ്പറേഷൻ ബ്ലോസം സ്പ്രിങ് (B) ഓപ്പറേഷൻ ആശ

(C) ഓപ്പറേഷൻ ബ്ലൂ സ്റ്റാർ (D) ഓപ്പറേഷൻ ഗ്രീൻ ഹണ്ട്

Answer : (A) ഓപ്പറേഷൻ ബ്ലോസം സ്പ്രിങ്


29. ഇന്ത്യലെ ആദ്യത്തെ പുകവലി രഹിത സംസ്ഥാനമായി 2013 ജൂലൈയിൽ പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനമേത് ?

(A) ഉത്തർപ്രേദേശ് (B) കേരളം

(C) ഹിമാചൽ പ്രദേശ് (D) കർണാടകം

Answer : (C) ഹിമാചൽ പ്രദേശ്


30. ഇന്ത്യയുടെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി എവിടെയാണ് ?

(A) ത്രിപുര (B) മുംബൈ

(C) ഡൽഹി (D) കൊൽക്കത്ത

Answer : (A) ത്രിപുര


31. താഴെ കൊടുത്തിട്ടുള്ളവയിൽ കൂട്ടത്തിൽ പെടാത്തത് ഏത്  ?

(A) ഫ്യൂസ് (B) എംസിബി

(C) ത്രീ പിൻ പ്ലഗ് (D) ഇഎൽസിബി

Answer : (C) ത്രീ പിൻ പ്ലഗ്


32. കംപ്യൂട്ടറിന്റെ തലച്ചോറ് എന്നു വിളിക്കാവുന്ന ഏത് ഉപകരണത്തിൻറെ ധർമം നിറവേറ്റുന്നവയാണ് ഐസി ചിപ്പുകൾ ?

(A) റസിസ്റ്റർ (B) കപ്പാസിറ്റർ

(C) പ്രോസസർ (D) ട്രാൻസിസ്റ്റർ

Answer : (C) പ്രോസസർ


33. തിരുവാതിര ഞാറ്റുവേല ഏത് രാശിയിലായിരിക്കും ?

(A) മിഥുനം (B) ചിങ്ങം

(C) കന്നി (D) തുലാം

Answer : (A) മിഥുനം


34. താഴെ കൊടുത്തിട്ടുള്ളവയിൽ കൂട്ടത്തിൽപ്പെടാത്തത് ഏത് ?

(A) ബോയിൽ നിയമം (B) ജൂൾ നിയമം

(C) ചാൾസ് നിയമം (D) അവഗാഡ്രോ നിയമം

Answer : (B) ജൂൾ നിയമം


35. ഏതാനും മൂലകങ്ങളുടെ ബാഹ്യതര സബ്ഷെൽ ഇലക്ട്രോൺ വിന്യാസം നൽകിയിരിക്കുന്നു. (പ്രതീകങ്ങൾ യഥാർഥമല്ല) ഇവയിൽ S ബ്ലോക്ക് മൂലകമേതാണ്  ?

P – 3S2, Q-3D1 4S2, R-2S22P5, S=3S23P3

(A) P (B) Q

(C) R (D) S

Answer : (A) P


36. 5 ഗ്രാം മോളിക്യൂലാർ മാസ് (GMM) ജലത്തിൻറെ മാസ് എത്ര ഗ്രാം ആയിരിക്കും ?

(A) 80 ഗ്രാം (B) 85 ഗ്രാം

(C) 90 ഗ്രാം (D) 95 ഗ്രാം

Answer : (C) 90 ഗ്രാം


37. എല്ലാ ഗ്രൂപ്പുകളിൽ നിന്നും രക്തം സ്വീകരിക്കാവുന്ന രക്ത ഗ്രൂപ്പ് ഏത് ?

(A) A (B) B

(C) AB (D) O

Answer : (C) AB


38. ലോക കാഴ്ച ദിനം എന്നാണ്  ?

(A) ഒക്ടോബർ 1 (B) ഒക്ടോബർ 10

(C) സെപ്റ്റംബർ 5 (D) ഡിസംബർ 1

Answer : (B) ഒക്ടോബർ 10


39. ഇവയിൽ ഡിഎൻഎയിൽ കാണപ്പെടാത്ത നൈട്രജൻ ബേസ് ഏതാണ്  ?

(A) അഡിനിൻ (B) തൈമിൻ

(C) ഗ്വാനിൻ (D) യുറാസിൽ

Answer : (D) യുറാസിൽ


40. ഒരു ജീവിയുടെ ജനിതക ഘടനയിൽ ഇച്ഛാനുസരണം മാറ്റം വരുത്താനുള്ള സാങ്കേതിക വിദ്യ ഏത്  ?

(A) ജനിറ്റിക് എഞ്ചിനീയറിങ് (B) ജിനോ മാപ്പിങ്

(C) ടെലി മെഡിസിൻ (D) നാനോ ടെക്നോളജി

Answer : (A) ജനിറ്റിക് എഞ്ചിനീയറിങ്


41. ഇന്ത്യയിൽ ഈസ്റ്റിന്ത്യ കമ്പനി ആരംഭിച്ചതെന്ന്  ?

(A) AD 1757 (B) AD 1600

(C) BC 1600 (D) AD 1618

Answer : (B) AD 1600


42. കുണ്ടറ വിള൦മ്പരം നടത്തിയ ഭരണാധികാരി ആര്  ?

(A) ടിപ്പു സുൽത്താൻ (B) ഹൈദരാലി

(C) വേലുത്തമ്പി ദളവ (D) പഴശ്ശിരാജ

Answer : (C) വേലുത്തമ്പി ദളവ


43. ബ്രഹ്മസമാജം സ്ഥാപിച്ചതാര്  ?

(A) വിവേകാനന്ദൻ (B) രാജാറാം മോഹൻ റോയ്

(C) ഗോപാലകൃഷ്ണ ഗോഖലെ (D) ശ്രീരാമകൃഷ്ണ പരമഹംസൻ

Answer : (B) രാജാറാം മോഹൻ റോയ്


44. ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി 1805 ൽ മരണ൦ വരിച്ച കോട്ടയം രാജാവ് ആര്  ?

(A) പഴശ്ശിരാജ (B) ടിപ്പു സുൽത്താൻ

(C) ധർമമ രാജ (D) രാജാ ഹരിസിങ്

Answer : (A) പഴശ്ശിരാജ


45. സബർമതി ആശ്രമം സ്ഥിതി ചെയ്യുന്നത് എവിടെയാണ്  ?

(A) അലഹബാദ് (B) അഹമ്മദാബാദ്

(C) പോർബന്തർ (D) ദണ്ഡി കടപ്പുറം

Answer : (B) അഹമ്മദാബാദ്


46. 1942ൽ ഗാന്ധിജി കൊണ്ടുവന്ന പ്രക്ഷോഭ പരിപാടി  ?

(A) നിസ്സഹരണ പ്രസ്ഥാന൦ (B) സത്യാഗ്രഹ൦

(C) ക്വിറ്റ് ഇന്ത്യാ (D) സ്വരാജ് പ്രസ്ഥാന൦

Answer : (C) ക്വിറ്റ് ഇന്ത്യാ


47. 1961ൽ വിദേശികളിൽ നിന്നും സ്വാതന്ത്ര്യം നേടിയ ഇന്ത്യയിലെ ഒരു പ്രദേശം ?

(A) മാഹി (B) ചന്ദ്രനഗർ

(C) ഗോവ (D) പോണ്ടിച്ചേരി

Answer : (C) ഗോവ


48. ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം  ?

(A) 1950 ജനുവരി 26 (B) 1956 ജനുവരി 26

(C) 1948 ജനുവരി 26 (D) 1950 ആഗസ്റ്റ് 26

Answer : (A) 1950 ജനുവരി 26


49. ഇന്ത്യാ – പാക് അതിർത്തി ഏത് പേരിലറിയപ്പെടുന്നു  ?

(A) റാഡ്ക്ലിഫ് ലൈൻ (B) മക്മോഹൻ ലൈൻ

(C) പാക് കടലിടുക്ക് (D) ഡ്യൂറൻറ് രേഖ

Answer : (A) റാഡ്ക്ലിഫ് ലൈൻ


50. ആരുടെ നിരാഹാര ജീവിതത്യാഗ൦ മൂലമാണ് ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം രൂപീകരിച്ചത്  ?

(A) സർദാർ പട്ടേൽ (B) ഡോ. അംബേദ്കർ

(C) ടി.ടി. കൃഷ്ണമാചാരി (D) പോറ്റി ശ്രീരാമലു

Answer : (D) പോറ്റി ശ്രീരാമലു


51. പഞ്ചവൽസര പദ്ധതി എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തിൽ നിന്ന്  ?

(A) യുഎസ്എ (B) യു.എസ്.എസ്.ആർ

(C) യു.കെ (D) യുഎഇ

Answer : (B) യു.എസ്.എസ്.ആർ


52. സാർവദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്നതെന്ന്  ?

(A) ഡിസംബർ 9 (B) ഡിസംബർ 10

(C) ഒക്ടോബർ 10 (D) നവംബർ 10

Answer : (B) ഡിസംബർ 10


53. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രണ കമ്മീഷൻ അധ്യക്ഷനാര്  ?

(A) ജവഹർലാൽ നെഹ്റു (B) ഡോ. രാജേന്ദ്രപ്രസാദ്

(C) സർദാർ പട്ടേൽ (D) ഡോ. രാധാകൃഷ്ണൻ

Answer : (A) ജവഹർലാൽ നെഹ്റു


54. ആദ്യമായി ഇന്ത്യയിലെ ബാങ്കുകളുടെ ദേശസാൽക്കരണ൦ നടന്നതെന്ന്  ?

(A) 1979 (B) 1969

(C) 1974 (D) 1967

Answer : (B) 1969


55. കാർഷിക മേഖലയ്ക്കും ഗ്രാമീണ വികസനത്തിനും ഊന്നൽ നൽകുന്ന ദേശീയ ബാങ്ക് ഏത്  ?

(A) ലോകബാങ്ക് (B) ഏഷ്യൻ ഡവലപ്മെൻറ് ബാങ്ക്

(C) നബാർഡ് (D) സെൻട്രൽ ബാങ്ക്

Answer : (C) നബാർഡ്


56. ഇന്ത്യൻ ഭരണഘടന പാസ്സാക്കിയ വർഷം  ?

(A) 1949 നവംബർ 26 (B) 1950 ജനുവരി 26

(C) 1949 ആഗസ്റ്റ് 26 (D) 1956 നവംബർ 26

Answer : (A) 1949 നവംബർ 26


57. ബാലാവകാശങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര പ്രഖ്യാപനം ഉണ്ടായത് ഏതു വർഷ൦  ?

(A) 1989 (B) 1990

(C) 1991 (D) 1992

Answer : (A) 1989


58. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനാര്  ?

(A) ബാബാ ആംതേ (B) മേധാ പട്കർ

(C) സിറിയക് ജോസഫ് (D) കെ.ജി. ബാലകൃഷ്ണൻ

Answer : (D) കെ.ജി. ബാലകൃഷ്ണൻ


59. ഇന്ത്യയിൽ ഗാർഹിക പീഡന സംരക്ഷണ നിയമം നിലവിൽ വന്നതെന്ന്  ?

(A) 2005 (B) 2004

(C) 2006 (D) 2003

Answer : (C) 2006


60. സൈബർ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്ന വ്യക്തിക്ക് എത്ര വർഷ൦ വരെ തടവുശിക്ഷ ലഭിക്കും  ?

(A) 2 വർഷ൦ (B) 3 വർഷ൦

(C) 1 വർഷ൦ (D) 4 വർഷ൦

Answer : (B) 3 വർഷ൦


61. കേരളത്തിൻറെ വടക്ക് മുതൽ തെക്കേയറ്റം വരെയുള്ള ജലപാത ഏത്  ?

(A) ഈസ്റ്റ് കോസ്റ്റ് കനാൽ (B) വെസ്റ്റ് കോസ്റ്റ് കനാൽ

(C) സൗത്ത് ഈസ്റ്റ് കനാൽ (D) നോർത്ത് കനാൽ

Answer : (B) വെസ്റ്റ് കോസ്റ്റ് കനാൽ


62. നെയ്തൽ ഭൂപ്രകൃതി പ്രേദേശത്ത് ഉണ്ടായിരുന്ന ആളുകളുടെ ഉപജീവനമാർഗം എന്തായിരുന്നു  ?

(A) ആടുമാടുകളെ മേച് (B) കൃഷി ചെയ്ത്

(C) വനവിഭവ ശേഖരണ൦ (D) മത്സ്യബന്ധനം

Answer : (D) മത്സ്യബന്ധനം


63. കേരളത്തിലെ ഏത് പ്രേദേശമാണ് സമുദ്രനിരപ്പിൽ നിന്നും താഴ്ന്നു നിൽക്കുന്നത്  ?

(A) ഇടനാട് (B) കുട്ടനാട്

(C) മലനാട് (D) തീരപ്രദേശം

Answer : (B) കുട്ടനാട്


64. അദ്വൈതദർശനം എന്ന കൃതിയുടെ ഉപജ്ഞാതാവ് ആരാണ്  ?

(A) സ്വാമി വിവേകാനന്ദൻ (B) ശ്രീനാരായണ ഗുരു

(C) ശ്രീ ശങ്കരാചാര്യർ (D) ചട്ടമ്പി സ്വാമികൾ

Answer : (C) ശ്രീ ശങ്കരാചാര്യർ


65. കേരളത്തിൽ റബ്ബർ കൃഷിക്കനുയോജ്യമല്ലാത്ത ഒരു വടക്കൻ ജില്ല ?

(A) കണ്ണൂർ (B) വയനാട്

(C) കോഴിക്കോട് (D) കാസർകോഡ്

Answer : (B) വയനാട്


66. ഉത്തരായന രേഖ കടന്നുപോവാത്ത ഇന്ത്യൻ സംസ്ഥാനം ഏത്  ?

(A) മധ്യപ്രദേശ് (B) ഝാർഖണ്ഡ്

(C) ഒറീസ (D) ഛത്തീസ്ഗഡ്

Answer : (C) ഒറീസ


67. തന്നിരിക്കുന്ന നദികളിൽ ഹിമാലയൻ നദികളിൽപ്പെടാത്തത് ഏത്  ?

(A) ഗോമതി (B) യമുന

(C) കോസി (D) നർമ്മദ

Answer : (D) നർമ്മദ


68. വിശ്വേശ്വരയ്യ സ്റ്റീൽ ലിമിറ്റഡ് സ്ഥാപിതമായതെന്ന്  ?

(A) 1923 (B) 1913

(C) 1941 (D) 1953

Answer : (A) 1923


69. ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന തുറമുഖം ഏത്  ?

(A) തിരുവനന്തപുരം (B) തൂത്തുക്കുടി

(C) ചെന്നൈ (D) കൊച്ചി

Answer : (B) തൂത്തുക്കുടി


70. തന്നിരിക്കുന്ന നഗരങ്ങളിൽ ഭരണനഗരത്തിൽപെടാത്തത് ഏത്  ?

(A) ഡൽഹി (B) ഭോപ്പാൽ

(C) കോയമ്പത്തൂർ (D) ശ്രീനഗർ

Answer : (C) കോയമ്പത്തൂർ


General English Questions (71-90)

The 20 Questions from 71 to 90 is from the English language, let’s answer them.

71. Spider is related to web Bee is related to _____________

(A) Aviary (B) Kenner

(C) Apiary (D) Stable

Answer : (C) Apiary


72. The scientific study of interpretation is.

(A) Hermeneutics (B) Semantics

(C) Phonetics (D) Morphology

Answer : (A) Hermeneutics


73. I am elder to you _____________

(A) aren’t I? (B) am I?

(C) amn’t I? (D) are not I?

Answer : (A) aren’t I?


74. I met_____________university player

(A) an (B) a

(C) the (D) none of these

Answer : (B) a


75. Fear of anything new is.

(A) Neophobia (B) Nephophobia

(C) Noctiphobia (D) Nebulaphobia

Answer : (D) Nebulaphobia


76. The Phrase to give out means:

(A) to abandon (B) to yield

(C) to announce (D) to distribute

Answer : (C) to announce


77. A poem in the form of an address is.

(A) Dramatic monologue (B) Sonnet

(C) Ode (D) Lullaby

Answer : (C) Ode


78. Are you afraid_____________him ?

(A) off (B) of

(C) by (D) at

Answer : (A) Off


79. Point out the error part in :

He told me that I am an intelligent girl

(A) He told me (B) That

(C) I am (D) An intelligent girl

Answer : (C) I am


80. Necessity is the mother of_____________

(A) discovery (B) invention

(C) finding (D) inventory

Answer : (B) invention


81. Choose the correctly spelt word :

(A) Corrusponding (B) Coresponding

(C) Corresponding (D) Correspunding

Answer : (C) Corresponding


82. An Oncologist treats the patients suffering from_____________.

(A) Tuberculosis (B) AIDS

(C) Cancer (D) Diphtheria

Answer : (C) Cancer


83. If you had ordered it, I_____________it

(A) would arrange (B) will arrange

(C) would have arrange (D) would have arranged

Answer : (D) would have arranged


84. The word opposite in meaning to novice is.

(A) virtue (B) rigid

(C) veteran (D) blunt

Answer : (C) veteran


85. The passive voice form of They completed the project is _____________

(A) The project is completed (B) The project was being completed

(C) The project was completed by them (D) The project will be completed

Answer : (C) The project was completed by them


86. When I reached there, everybody_____________

(A) let (B) had left

(C) was left (D) have left

Answer : (B) had left


87. The phrase magnum opus means.

(A) in bad faith (B) magnificient

(C) method of working (D) a great composition

Answer : (D) a great composition


88. if DUCKS : QUACK, then HORSES :_____________

(A) NEIGH (B) BLEAT

(C) LISP (D) GRUNT

Answer : (A) NEIGH


89. Collective noun for guns is.

(A) covery (B) brace

(C) battery (D) bask

Answer : (C) battery


90. The young one of a pigeon is called ?

(A) squab (B) bunny

(C) cygnet (D) foal

Answer : (A) squab


General Malayalam Questions (91-100)

There is 10 Malayalam language Questions in this Question Paper. So, Lets answer them.

91. സുന്ദരികളും സുന്ദരന്മാരും എന്ന കൃതി ആരുടേതാണ്  ?

(A) എം.ടി. വാസുദേവൻ നായർ (B) ഉറൂബ്

(C) തകഴി (D) വൈക്കം മുഹമ്മദ് ബഷീർ

Answer : (B) ഉറൂബ്


92. മലയാള സാഹിത്യത്തിൽ ഏറ്റവും ഒടുവിൽ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച സാഹിത്യകാരൻ  ?

(A) ജി. ശങ്കരക്കുറുപ്പ് (B) സച്ചിദാനന്ദൻ

(C) ഒ.എൻ.വി.കുറുപ്പ് (D) വൈലോപ്പിള്ളി

Answer : (C) ഒ.എൻ.വി.കുറുപ്പ്


93. ‘Prevention is better than cure’ എന്നതിന് സമാനമായ മലയാളത്തിലെ ശൈലി ?

(A) സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട (B) മടിയൻ മല ചുമക്കും

(C) വിത്തുഗുണം പത്തു ഗുണം (D) മിന്നുന്നതെല്ലാം പൊന്നല്ല

Answer : (A) സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട


94. താങ്കൾക്ക് ജോലിയിൽ പ്രവേശിക്കാം എന്നർത്ഥം വരുന്ന ഇംഗ്ലീഷ് വാക്യം ?

(A) You will joint the duty (B) You can join the duty

(C) You joined the duty (D) You resume the duty

Answer : (B) You can join the duty


95. അക്കിത്തം എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?

(A) സുബ്രമണ്യൻ നമ്പൂതിരിപ്പാട് (B) ശങ്കരക്കുറുപ്പ്

(C) ശ്രീധര മേനോൻ (D) അച്യുതൻ നമ്പൂതിരി

Answer : (D) അച്യുതൻ നമ്പൂതിരി


96. എഴുതിക്കളഞ്ഞു: അടിവരയിട്ട പദം ഏതു ഭാഷാപ്രയോഗ വ്യവസ്ഥിതിയിൽ ഉൾപ്പെടുന്നു  ?

(A) നാമവിശേഷണ൦ (B) മുറ്റുവിന

(C) അനുപ്രയോഗം (D) പേരെച്ചം

Answer : (C) അനുപ്രയോഗം


97. കാടിൻറെ മക്കൾ എന്നതിലെ സമാസമെന്ത്  ?

(A) ദ്വന്ദസമാസം (B) ബഹുവ്രീഹി

(C) കർമ്മധാരയൻ (D) തത്പുരുഷൻ

Answer : (D) തത്പുരുഷൻ


98. ക്രിയയുടെ അർഥത്തെ വിശേഷിപ്പിക്കുന്നത്  ?

(A) ക്രിയാ വിശേഷണ൦ (B) വിശേഷണ വിശേഷണ൦

(C) നാമ വിശേഷണ൦ (D) സർവ്വനാമം

Answer : (A) ക്രിയാ വിശേഷണ൦


99. നിലപാട് മാറ്റുക എന്നർഥം വരുന്ന ശൈലി  ?

(A) കാലു പിടിക്കുക (B) കാലു മാറുക

(C) കാലു വാരുക (D) കാലു തിരുമ്മുക

Answer : (B) കാലു മാറുക


100. താഴെ പറയുന്നവയിൽ ശബ്ദ൦ എന്നർഥം വരുന്ന പദം  ?

(A) ആലയം (B) ആമയം

(C) ആരവ൦ (D) ആതപം

Answer : (C) ആരവ൦


That’s it you have answered all Questions from the 2014 Ld Clerk Question paper of Kottayam District. If you want to work out more Question papers you can check out 2014 Question paper of Kozhikode District

ldc 2014 kottayam question paper download

You can download the Solved Ld Clerk Question paper of Kottayam District through the link given below. Answers are marked in the Question paper based on the final answer key, so you may not want to download the Answer key separately. Good Luck for Your exam Preparations.

Leave a Reply

Close Menu