Ldc Question Paper in Malayalam with answers Alappuzha 2014

Ldc Question Paper in Malayalam with answers Alappuzha 2014

Answers of 2014 Ldc Question Paper in Malayalam (Alappuzha)

I have included all Questions and Answers from ldc question paper of Alappuzha district. You can try to answer it yourself or download the solved Question paper with Answers as pdf. With that being said I would recommend you to try answering before downloading. You can read each Question, make guess on the answer and then click the show answer button to view the answer. If you work out a Question Paper like that you may not have to read it again and again.

This exam was conducted by Kerala psc for the post of ldc in various departments. It was conduced on Kerala Psc conducts ldc on district basis, so this exam was for Alappuzha district. This set of ldc exams ware conducted on 2013 – 2014 and this particular one was held on 18/01/2014. The Question paper code was 6/2014. There were separate Question papers for both Tamil and Malayalam but in this post you will be answering the Malayalam medium Question Paper.


Quantitative Aptitude (Simple Arithmetic) & Mental Ability Questions

1. 0.7 + 0.77 + 0.777 + 0.7777- ൻറെ തുക എത്ര ?

(A) 0.8638 (B) 3.2074

(C) 3.0247 (D) 3.7777

Answer : (B) 3.2074


2. ⅓ ഏത് ദശാംശ സംഖ്യയുടെ ഭിന്നക രൂപമാണ് ?

(A) 0.333…. (B) 0.111….

(C) 0.1010….. (D) 0.3131…..

Answer : (A) 0.333….


3. ഒരു മത്സര പരീക്ഷയിൽ 400 ആളുകളിൽ 300 പേർ ജയിച്ചാൽ വിജയശതമാനം എത്ര ?

(A) 75% (B) 50%

(C) 53% (D) 70%

Answer : (A) 75%


4. 5, 10, 15, 20, x എന്നീ അളവുകളുടെ ശരാശരി 18 ആയാൽ X –ൻറെ വില എത്ര ?

(A) 16 (B) 17

(C) 18 (D) 40

Answer : (D) 40


5. [2p]2 =220 ആയാൽ P –യുടെ വില ആകാവുന്നത് ഏത് ?

(A) 100 (B) 10

(C) 18 (D) 20

Answer : (B) 10


6. -100, -96, -92, _______തുടങ്ങിയ സമാന്തരശ്രേണിയുടെ പൊതുവ്യത്യാസം എത്ര ?

(A) -4 (B) 4

(C) -¼ (D) 6

Answer : (B) 4


7. ഒരേ ചുറ്റളവുള്ള വൃത്തം, ചതുരം , സമചതുരം , പഞ്ചഭുജം തുടങ്ങിയവയിൽ ഏറ്റവും കൂടുതൽ പരപ്പളവ് ഏതിനാണ് ?

(A) ചതുരം (B) സമചതുരം

(C) പഞ്ചഭുജം (D) വൃത്തം

Answer : (D) വൃത്തം


8. a:b = c:d ആയാൽ ചുവടെ കൊടുക്കുന്നവയിൽ ശരിയല്ലാത്തത് ഏത് ?

(A) a/b = c/d (B) a/c = b/d

(C) a+b/a-b = c+d/c-d (D) ab = cd

Answer : (D) ab=cd


9. 12 പേനയുടെ വിറ്റവിലയും 16 പേനയുടെ വാങ്ങിയ വിലയും തുല്യമാണ്. എങ്കിൽ ലാഭം എത്ര ശതമാനമാണ് ?

(A) 27½ (B) 33⅓

(C) 25 (D) 31

Answer : (B) 33⅓


10. 2500 രൂപ 12 % സാധാരണ പലിശ കിട്ടുന്ന ബാങ്കിൽ 3 വർഷത്തേക്ക് നിക്ഷേപിച്ചാൽ കിട്ടുന്ന പലിശ എത്ര ?

(A) 900 (B) 750

(C) 600 (D) 950

Answer : (A) 900


11. 2, 3, 5, 7,………. എന്ന സംഖ്യാശ്രേണിയിലെ അടുത്ത പദം ഏത് ?

(A) 9 (B) 11

(C) 10 (D) 8

Answer : (B) 11


12. (0.2 x0.2 + 0.02 x 0.02) / 0.0404 ൻറെ വില എത്ര ?

(A) 2.04 (B) 4.42

(C) 1 (D) 1/5

Answer : (C) 1


13. 114.5 എന്ന സംഖ്യയിൽ 5ൻറെ സ്ഥാനവില എത്ര ?

(A) പത്ത് (B) ആയിരം

(C) 1/10 (D) 1/100

Answer : (C) 1/10


14. ഒരു ക്ലോക്ക് മണിക്കൂറിനുമാത്രം മണിയടിക്കുമെങ്കിൽ ഒരു ദിവസം എത്ര മണിയടിക്കും ?

(A) 156 (B) 144

(C) 180 (D) 60

Answer : (A) 156


15. താഴെ കൊടുത്തിട്ടുള്ളവയിൽ ഒറ്റയാനെ കണ്ടെത്തുക.

(A) ചതുരം (B) വൃത്തസ്തംഭം

(C) പഞ്ചഭുജം (D) ത്രികോണം

Answer : (B) വൃത്തസ്തംഭം


16. ഒരാൾക്ക് 4 ആൺമക്കൾ ഉണ്ട്. എല്ലാവർക്കും ഓരോ സഹോദരിമാരുണ്ട്. എങ്കിൽ ആകെ എത്ര മക്കളുണ്ട് ?

(A) 8 (B) 7

(C) 10 (D) 5

Answer : (D) 5


17. 4321, 4231, 4132, 4432 ഈ സംഖ്യകൾ ആരോഹണക്രമത്തിലെഴുതിയാൽ 3മത്തെ സംഖ്യ ഏത് ?

(A) 4231 (B) 4432

(C) 4321 (D) 4132

Answer : (C) 4321


18. ഒക്ടോബർ 10-)൦ തീയതി വ്യാഴാഴ്ച ആണെങ്കിൽ അതെ വർഷം സെപ്റ്റംബർ 10 -)൦ തീയതി ഏത് ആഴ്ചയാണ് ?

(A) ചൊവ്വ (B) ഞായർ

(C) വ്യാഴം (D) തിങ്കൾ

Answer : (A) ചൊവ്വ


19. ഒരു ക്ലോക്കിൽ മിനിട്ട് സൂചി കറങ്ങണമെങ്കിൽ എത്ര മണിക്കൂർ കഴിയണം ?

(A) 6 (B) 1

(C) 12 (D) 10

Answer : (B) 1


20. താഴെ കൊടുത്തിട്ടുള്ളവയുടെ സമാന ബന്ധം കണ്ടെത്തുക ?

സിലിണ്ടർ : വൃത്തം, സമചതുര സ്തൂപിക : ___________

(A) ചതുരം (B) ഷഡ്ഭുജം

(C) സമചതുരം (D) പരപ്പളവ്

Answer : (C) സമചതുരം


General Knowledge and Current Affairs Questions

21. ഭക്ഷ്യ സുരക്ഷാ ബിൽ രാഷ്‌ട്രപതി ഒപ്പുവെച്ചതെന്ന് ?

(A) 2013 ആഗസ്റ്റ് 26 (B) 2013 സെപ്റ്റംബർ 13

(C) 2013 സെപ്റ്റംബർ 12 (D) 2013 സെപ്റ്റംബർ 14

Answer : (C) 2013 സെപ്റ്റംബർ 12


22. UNO ജല ശതാബ്‌ദ വർഷമായി ആചരിക്കുന്നത് ?

(A) 2000-2010 (B) 2005-2015

(C) 2010-2020 (D) 2015-2025

Answer : (B) 2005-2015


23. ലോക ടെലിവിഷൻ ദിനം ?

(A) നവംബർ 21 (B) സെപ്ത൦ബർ 21

(C) ആഗസ്ററ് 28 (D) സെപ്ത൦ബർ 28

Answer : (A) നവംബർ 21


24. മാരികൾച്ചർ എന്തുമായി ബന്ധപ്പെട്ടതാണ് ?

(A) പഴവൃക്ഷ കൃഷി (B) പൂമര കൃഷി

(C) മുന്തിരി കൃഷി (D) കടൽമത്സ്യ കൃഷി

Answer : (D) കടൽമത്സ്യ കൃഷി


25. ഇപ്പോഴത്തെ റിസർവ്വ് ബാങ്ക് ഗവർണ്ണർ ?

(A) രഘുറാം രാജൻ (B) ബിമൽ ജലാൽ

(C) ശക്തികാന്ത ദാസ് (D) ഉർജിത് പട്ടേൽ

Answer : (C) ശക്തികാന്ത ദാസ്


26. താഴെപ്പറയുന്നവയിൽ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ?

(A) ന്യൂമോണിയ (B) മന്ത്

(C) ഡിഫ്തീരിയ (D) ഹെപ്പറ്റൈറ്റിസ്

Answer : (D) ഹെപ്പറ്റൈറ്റിസ്


27. 2020- ലെ ഒളി൦പിക്സ് വേദി

(A) ഇസ്താൻബൂൾ (B) ടോക്കിയോ

(C) മാഡ്രിഡ് (D) ലണ്ടൻ

Answer : (B) ടോക്കിയോ


28. ബ്രദർ ഹുഡ് ഏതു രാജ്യത്തിലെ രാഷ്ട്രീയ പാർട്ടിയാണ്‌ ?

(A) ഇസ്രായേൽ (B) സിറിയ

(C) ഈജിപ്ത് (D) ടുണീഷ്യ

Answer : (C) ഈജിപ്ത്


29. വിറ്റാമിൻ B1 ൻറെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം ?

(A) പെല്ലാഗ്ര (B) ബെറിബെറി

(C) സ്കർവ്വി (D) അനീമിയ

Answer : (B) ബെറിബെറി


30. 2012 ലെ വയലാർ അവാർഡിനർഹനായത് ?

(A) യൂസഫലി കേച്ചേരി (B) ആറ്റൂർ രവിവർമ്മ

(C) എം ലീലാവതി (D) അക്കിത്തം അച്യുതൻ നമ്പൂതിരി

Answer : (D) അക്കിത്തം അച്യുതൻ നമ്പൂതിരി


31. ഭാവിയിലെ ലോഹം എന്ന പേരിലറിയപ്പെടുന്ന ലോഹം ?

(A) പ്ലാറ്റിനം (B) സ്വർണ്ണം

(C) ടൈറ്റാനിയം (D) വെള്ളി

Answer : (C) ടൈറ്റാനിയം


32. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?

(A) മാലിക് ആസിഡ് (B) ഓക്സാലിക് ആസിഡ്

(C) ഫോർമിക് ആസിഡ് (D) സിട്രിക് ആസിഡ്

Answer : (B) ഓക്സാലിക് ആസിഡ്


33. ഡോട്ട് ചികിത്സ ഏത് രോഗവുമായി ബന്ധപ്പെട്ടതാണ് ?

(A) ക്ഷയം (B) കോളറ

(C) ടൈഫോയ്ഡ് (D) ന്യൂമോണിയ

Answer : (A) ക്ഷയം


34. ഉത്തോലക നിയമം ആവിഷ്ക്കരിച്ചത് ?

(A) ഗലീലിയോ (B) ന്യൂട്ടൺ

(C) ആർക്കമെഡീസ് (D) ഐൻസ്റ്റിൻ

Answer : (C) ആർക്കമെഡീസ്


35. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഇരട്ടസെഞ്ച്വറി നേടിയ ആദ്യതാരം ?

(A) വിരാട് കൊഹ്ലി (B) ഹാഷിം ആംല

(C) വീരേന്ദ്ര സെവാഗ് (D) സച്ചിൻ ടെണ്ടുൽക്കർ

Answer : (D) സച്ചിൻ ടെണ്ടുൽക്കർ


36. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ?

(A) ഫീമർ (B) ടിബിയ

(C) ഫിബുല (D) റേഡിയസ്

Answer : (A) ഫീമർ


37. കേരള കൃഷി വകുപ്പ് മന്ത്രി ?

(A) പി ജെ ജോസഫ് (B) വി. എസ് . സുനിൽകുമാർ

(C) കെ പി മോഹനൻ (D) കെ ബാബു

Answer : (B) വി. എസ് . സുനിൽകുമാർ


38. പീരിയോഡിക് ടേബിളിലെ 100 മത്തെ മൂലകം ?

(A) ഐൻസ്റ്റിനിയം (B) ഫെർമിയം

(C) നോബിലിയം (D) മെൻഡലീവിയം

Answer : (B) ഫെർമിയം


39. കേരളത്തിലെ കുരുമുളക്ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് ?

(A) ആനക്കയം (B) കാസർഗോഡ്

(C) കോഴിക്കോട് (D) പന്നിയൂർ

Answer : (D) പന്നിയൂർ


40. കോമൺവെൽത്ത് സെക്രട്ടറിജനറൽ ?

(A) കമലേഷ് ശർമ്മ (B) പട്രീഷ്യ സ്കോട്ട്ലാൻഡ്

(C) മഹ്മൂദ് അബ്ബാസ് (D) മാർഗരറ്റ് ചാൻ

Answer : (B) പട്രീഷ്യ സ്കോട്ട്ലാൻഡ്


41. ചവിട്ടു നാടകം ആരുടെ സംഭാവനയാണ് ?

(A) ഡച്ചുകാർ (B) പോർച്ചുഗീസ്

(C) ഫ്രഞ്ചുകാർ (D) ഇന്ത്യക്കാർ

Answer : (B) പോർച്ചുഗീസ്


42. ‘ഹോർത്തൂസ് മലബാറിക്കസ്’ ആരുടെ നേതൃത്വത്തിലാണ് രചന നടത്തിയത് ?

(A) ജോസഫ് റബ്ബാൻ (B) മാർസപീർ ഈശോ

(C) ഹെൻട്രിക് വാൻറ്റിക് (D) മാർത്താണ്ഡ വർമ്മ

Answer : (C) ഹെൻട്രിക് വാൻറ്റിക്


43. കേരളത്തിലെ വ്യവസായ നഗരം ഏത് ?

(A) കോഴിക്കോട് (B) ആലുവ

(C) തൃശ്ശൂർ (D) തിരുവനന്തപുരം

Answer : (B) ആലുവ


44. ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?

(A) കേരളം (B) തമിഴ്നാട്

(C) പശ്ചിമ ബംഗാൾ (D) ആന്ധ്രാപ്രദേശ്

Answer : (A) കേരളം


45. ഇന്ത്യയിൽ ആദ്യമായി രാഷ്‌ട്രപതി ഭരണമേർപ്പെടുത്തിയ സംസ്ഥാനം ഏത് ?

(A) രാജസ്ഥാൻ (B) പഞ്ചാബ്

(C) ആന്ധ്രാ പ്രദേശ് (D) കേരളം

Answer : (B) പഞ്ചാബ്


46. ഇന്ത്യ സ്ഥിതി ചെയ്യുന്ന അക്ഷാംശസ്ഥാനം ഏത് ?

(A) 8⁰4 – 37⁰6 (B) 68⁰7 – 97⁰25

(C) 10⁰11 – 38⁰6 (D) 26⁰2 – 39⁰7

Answer : (A) 8⁰4 37⁰6


47. ഗായ്മുഖ് ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

(A) സിന്ധു (B) ബ്രഹ്മപുത്ര

(C) മഹാനദി (D) ഗംഗ

Answer : (D) ഗംഗ


48. ലക്ഷദ്വീപിന്‍റെ തലസ്ഥാനം ഏത് ?

(A) കവരത്തി (B) അഗത്തി

(C) ആന്ത്രോത്ത് (D) പോർട്ട് ബ്ലെയർ

Answer : (A) കവരത്തി


49. പശ്ചിമ ബംഗാളിൽ വേനൽ കാലത്തുണ്ടാകുന്ന മഴ ഏത് പേരിലറിയപ്പെടുന്നു ?

(A) മാംഗോ ഷവർ (B) കാൽബൈശാഖി

(C) ലൂ (D) മൺസൂൺ

Answer : (B) കാൽബൈശാഖി


50. ഉത്തര റെയിൽവേയുടെ ആസ്ഥാനം എവിടെ ?

(A) കൽക്കത്ത (B) മുംബൈ

(C) ഡൽഹി (D) ആഗ്ര

Answer : (C) ഡൽഹി


51. ഏത് സംഭവത്തോടുകൂടിയാണ് ഇന്ത്യയിൽ ഈസ്റ്റിന്ത്യ കമ്പനിയുടെ ഭരണം ബ്രിട്ടീഷ് രാജ്ഞിയുടെ നേരിട്ടുള്ള ഭരണത്തിൻ കീഴിലായത് ?

(A) ബ്രിട്ടണിലെ ഭരണമാറ്റത്തിനു ശേഷം (B) ഗാന്ധിജിയുടെ സമരത്തിനുശേഷം

(C) ഒന്നാം സ്വാതന്ത്ര്യസമരത്തിനു ശേഷം (D) പഴശ്ശി കലാപത്തിനുശേഷം

Answer : (C) ഒന്നാം സ്വാതന്ത്ര്യസമരത്തിനു ശേഷം


52. ബീഹാറിൽ ഒന്നാം സ്വാതന്ത്ര്യസമര൦ നയിച്ചത് ആരായിരുന്നു ?

(A) ഝാൻസി റാണി (B) ബഹദൂർ ഷാ

(C) താന്തിയാ തോപ്പി (D) കൺവീർ സിംഗ്

Answer : (D) കൺവീർ സിംഗ്


53. ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യുവാൻ കർഷകരാജാവായി സ്വയം പ്രഖ്യാപിച്ചതാര് ?

(A) ബിർസ മുണ്ട (B) ഗോനു

(C) ദേവിസിംഗ് (D) മാഡം കാമ

Answer : (A) ബിർസ മുണ്ട


54. ഇന്ത്യൻ അസോസിയേഷൻ രൂപീകരിച്ചതാര് ?

(A) സുരേന്ദ്രനാഥ് ബാനർജി (B) ദാദാഭായ് നവറോജി

(C) മഹാദേവ ഗോവിന്ദ റാനഡെ (D) ഡബ്ലിയു.സി. ബാനർജി

Answer : (A) സുരേന്ദ്രനാഥ് ബാനർജി


55. ബംഗാൾ വിഭജനം റദ്ദു ചെയ്ത വർഷം ?

(A) 1905 (B) 1911

(C) 1916 (D) 1919

Answer : (B) 1911


56. ഭാരതീയ റിസർവ് ബാങ്കിനെ ഇന്ത്യയുടെ കേന്ദ്ര ബാങ്കായി ഔദ്യോഗികമായി പ്രഖ്യാപിച്ചത് ?

(A) 1947 (B) 1949

(C) 1948 (D) 1950

Answer : (B) 1949


57. ആഫ്രോ-ഏഷ്യൻ രാജ്യങ്ങൾ തമ്മിൽ ഐക്യത്തിനുവേണ്ടി സമ്മേളനം നടന്ന സ്ഥലം എവിടെ ?

(A) ഡൽഹി (B) ഡാക്ക

(C) ബന്ദൂങ് (D) ബെയ്ജിംഗ്

Answer : (C) ബന്ദൂങ്


58. പഞ്ചശീല തത്വങ്ങൾ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര് ?

(A) ലാൽ ബഹദൂർ ശാസ്ത്രി (B) ഇന്ദിരാഗാന്ധി

(C) ജവഹർ ലാൽ നെഹ്റു (D) എ ബി വാജ്പേയി

Answer : (C) ജവഹർ ലാൽ നെഹ്റു


59. ഇന്ത്യയുടെ ആദ്യത്തെ രാഷ്‌ട്രപതി ആര് ?

(A) എസ് രാധാകൃഷ്ണൻ (B) രാജേന്ദ്രപ്രസാദ്

(C) സെയിൽ സിംഗ് (D) കെ ആർ നാരായണൻ

Answer : (B) രാജേന്ദ്രപ്രസാദ്


60. 1948ലെ അറ്റോമിക് എനർജി കമ്മീഷൻ അദ്ധ്യക്ഷൻ ആര് ?

(A) ജി മാധവൻ നായർ (B) കസ്തൂരി രംഗൻ

(C) സി വി രാമൻ (D) ഹോമി ജെ ബാബ

Answer : (D) ഹോമി ജെ ബാബ


61. ആദ്യത്തെ ഇന്ത്യൻ പഞ്ചവത്സര പദ്ധതിയിൽ പ്രഥമ പരിഗണന ലഭിച്ചത് എന്തിനായിരുന്നു ?

(A) കൃഷി (B) വ്യവസായം

(C) സാങ്കേതിക വിദ്യ (D) ശാസ്ത്രം

Answer : (A) കൃഷി


62. ഇപ്പോഴത്തെ ആസൂത്രണ കമ്മീഷൻ്റെ അദ്ധ്യക്ഷൻ ആര് ?

(A) പ്രണബ് മുഖർജി (B) നരേന്ദ്ര മോദി

(C) മൻമോഹൻ സിംഗ് (D) എം എസ് അലുവാലിയ

Answer : (B) നരേന്ദ്ര മോദി


63. ഇന്ത്യൻ മൗലികാവകാശത്തിൽ ഉൾപ്പെടാത്തത് ഏത് ?

(A) സമത്വത്തിനുള്ള അവകാശം (B) വിദ്യാഭ്യാസത്തിനുള്ള അവകാശം

(C) സ്വത്തിനുള്ള അവകാശം (D) മതസ്വാതന്ത്ര്യം

Answer : (C) സ്വത്തിനുള്ള അവകാശം


64. ഇന്ത്യയിൽഭരണഘടന നിർമ്മാണസമിതിയുടെ അദ്ധ്യക്ഷൻ ആരായിരുന്നു ?

(A) ഡോ . ബി. ആർ അംബേദ്ക്കർ (B) മഹാത്മാഗാന്ധി

(C) ഡോ. രാജേന്ദ്രപ്രസാദ് (D) സർദാർ പട്ടേൽ

Answer : (C) ഡോ. രാജേന്ദ്രപ്രസാദ്


65. ഇന്ത്യൻ ലോകസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ് ആര് ?

(A) ഇ. എം. എസ് (B) എ. ബി വാജ്പേയി

(C) എ.കെ ഗോപാലൻ (D) ജയപ്രകാശ് നാരായണൻ

Answer : (C) എ.കെ ഗോപാലൻ


66. മനുഷ്യാവകാശ കമ്മീഷന്‍റെ അദ്ധ്യക്ഷൻ ആര് ?

(A) എ. കെ. ആൻറ്റണി (B) കെ. ജി. ബാലകൃഷ്ണൻ

(C) നരിമാൻ (D) എച് എൽ ദത്തു

Answer : (D) എച് എൽ ദത്തു


67. ആങ് സാങ് സൂചിയുടെ മാതൃരാജ്യം എവിടെ ?

(A) മ്യാൻമാർ (B) ഇന്ത്യ

(C) നേപ്പാൾ (D) ശ്രീലങ്ക

Answer : (A) മ്യാൻമാർ


68. 2013 ജനുവരി – കേരളത്തിലെ പ്രതിപക്ഷ നേതാവ് ആര് ?

(A) ഉമ്മൻചാണ്ടി (B) രമേശ് ചെന്നിത്തല

(C) പിണറായി വിജയൻ (D) വി എസ് അച്യുതാനന്ദൻ

Answer : (D) വി എസ് അച്യുതാനന്ദൻ


69. നർമ്മദ ബച്ചാവോ ആന്തോളൻ സമരത്തിന് നേതൃത്വം നൽകിയത് ആര് ?

(A) ഇറോം ഷാനു ഷർമ്മിള (B) മേധാ പട്ക്കർ

(C) നന്ദ കുമാർ (D) നവാബ് രാജേന്ദ്രൻ

Answer : (B) മേധാ പട്ക്കർ


70. താഴെ പറയുന്നവയിൽ അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന ഏത് ?

(A) വനിതാ കമ്മീഷൻ (B) കുടുംബശ്രീ

(C) ആംനസ്റ്റി ഇന്റർനാഷണൽ (D) പട്ടിക വർഗ്ഗ കമ്മീഷൻ

Answer : (C) ആംനസ്റ്റി ഇന്റർനാഷണൽ


General English Questions

71. Which of the following is correctly spelt ?

(A) Conoisseur (B) Connoiseur

(C) Connoisseur (D) Conoisseur

Answer : (C) Connoisseur


72. Inscription on a gravestone is called:

(A) epilogue (B) epitaph

(C) obituary (D) prologue

Answer : (B) epitaph


73. ‘carpe diem’ means ?

(A) Enjoy the present day (B) Best day

(C) Unrestricted authority (D) Hated thing

Answer : (A) Enjoy the present day


74. The opposite of the word ‘persuade’ is:

(A) Impersuade (B) Unpersuade

(C) Inpersuade (D) Dissuade

Answer : (D) Dissuade


75. The Prime Minister winds up the Srilankan visit. Here ‘winds up’ means:

(A) begins (B) ends

(C) continues (D) none of the above

Answer : (B) ends


76. Which among the following is a verb ?

(A) Canvas (B) envelope

(C) canvass (D) advice

Answer : (C) canvass


77. The word ‘clandestine’ means:

(A) Clear (B) tiresome

(C) doubtful (D) secret

Answer : (D) secret


78. “A bridge was being built by them”. The active voice of the sentence is:

(A) They were building a bridge (B) They are building a bridge

(C) They had built a bridge (D) They was building a bridge

Answer : (A) They were building a bridge


79. He said, “I bought a house in Mumbai”, The indirect speech of the sentence is:

(A) He said that he bought a house in Mumbai

(B) He said that he was bought a house in Mumbai

(C) He said that he had bought a house in Mumbai

(D) He said that he has bought a house in Mumbai

Answer : (C) He said that he had bought a house in Mumbai


80. He is as_____________as a bee.

(A) tricky (B) greedy

(C) fresh (D) nimble

Answer : (D) nimble


81. He took revenge ________his foes.

(A) for (B) on

(C) by (D) in

Answer : (B) on


82. He admitted his ___________.

(A) guilty (B) innocent

(C) guilt (D) happy

Answer : (C) guilt


83. If you had been more polite,_______.

(A) he would have agreed (B) he could agree

(C) he would agree (D) he has agreed

Answer : (A) he would have agreed


84. We __________all yesterday.

(A) have worked (B) were worked

(C) has worked (D) worked

Answer : (D) worked


85. I am not at all satisfied___________.

(A) aren’t I (B) am I

(C) are I (D) amn’t I

Answer : (B) am I


86. “It is a very Wonderful opportunity”. The sentence is_______

(A) imperative (B) exclamatory

(C) assertive (D) interrogative

Answer : (C) assertive


87. Choose the incorrect part of the sentence.

Much water (1)/ has flown (2)/ under (3)/ the bridge (4)

(A) 1 (B) 2

(C) 3 (D) 4

Answer : (B) 2


88. The feminine gender of milkman is:

(A) milkmaid (B) milkwomen

(C) milklady (D) milkgirl

Answer : (A) milkmaid


89. The idiom of ‘hot under the collar’ means ?

(A) satisfied (B) angry

(C) happy (D) confused

Answer : (B) angry


90. “complete the saying” Well begun is_________.

(A) full completed (B) just started

(C) not started (D) half done

Answer : (D) half done


General Malayalam Questions

91. താഴെ തന്നിരിക്കുന്ന പദങ്ങളിൽ ഭൂമി എന്നർത്ഥം വരാത്ത പദം ഏത് ?

(A) ധര (B) ക്ഷോണി

(C) വാരിധി (D) ക്ഷിതി

Answer : (C) വാരിധി


92. ‘അള്ളാപ്പിച്ച മൊല്ലാക്ക’ ഏത് കൃതിയിലെ കഥാപാത്രമാണ് ?

(A) ബാല്യകാലസഖി (B) ഖസാക്കിൻറ്റെ ഇതിഹാസം

(C) അറബിപൊന്ന് (D) സുന്ദരികളും സുന്ദരന്മാരും

Answer : (B) ഖസാക്കിൻറ്റെ ഇതിഹാസം


93. ‘നന്തനാർ’ ആരുടെ തൂലികാ നാമമാണ് ?

(A) പി. സി. കുട്ടികൃഷ്ണൻ (B) ഗോവിന്ദപ്പിഷാരടി

(C) മാധവൻ നായർ (D) പി. സി. ഗോപാലൻ

Answer : (D) പി. സി. ഗോപാലൻ


94. കെ. പി രാമനുണ്ണിക്ക്‌ വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ?

(A) ജീവിതത്തിന്‍റെ പുസ്തകം (B) പുരുഷ വിലാപം

(C) സൂഫി പറഞ്ഞ കഥ (D) ചരമ വാർഷികം

Answer : (A) ജീവിതത്തിന്‍റെ പുസ്തകം


95. ‘Left handed compliment’ എന്ന ശൈലിയുടെ യഥാർത്ഥ മലയാള വിവർത്തനം ?

(A) ഇടതുകൈയ്യിലെ പ്രശംസ (B) ഇടതുകൈയ്യിലെ സമ്മാനം

(C) വിപരീതാർത്ഥ പ്രശംസ (D) അപ്രസ്തുത പ്രശംസ

Answer : (C) വിപരീതാർത്ഥ പ്രശംസ


96. ‘ഇതിന് നീയാണ് ഉത്തരവാദി ‘- ഈ വാക്യത്തിന് സമാനമായ ഇംഗ്ലീഷ് വാക്യം

(A) You are respectable for this (B) You are responsible for this

(C) You are represented for this (D) You are reclaimable for this

Answer : (B) You are responsible for this


97. കണ്ണീർ എന്ന പദം പിരിച്ചെഴുതിയാൽ ?

(A) കൺ + നീർ (B) കണ്ണ് + നീർ

(C) കൺ + ണീർ (D) കണ് + ണീർ

Answer : (A) കൺ + നീർ


98. ബാലീ സുഗ്രീവനോട് ഏറ്റുമുട്ടി. ‘ഓട്’ എന്ന പ്രത്യയം ഏത് വിഭക്തിയുടേതാണ് ?

(A) നിർദ്ദേശിക (B) പ്രതിഗ്രാഹിക

(C) സംബന്ധിക (D) സംയോജിക

Answer : (D) സംയോജിക


99. ബാലാമണിയമ്മ മാതൃത്വത്തിന്റ്റെ കാവയത്രിയായും ഇടശ്ശേരി ശക്തിയുടെ കവിയായും അറിയപ്പെടുന്നു. ഈ വാക്യത്തിലെ തെറ്റായ പ്രയോഗമേത് ?

(A) മാതൃത്വത്തിന്‍റെ (B) കവിയത്രിയായും

(C) കവിയായും (D) അറിയപ്പെടുന്നു

Answer : (B) കവിയത്രിയായും


100. ഋഷിയെ സംബന്ധിക്കുന്നത് ഇത് ഒറ്റപ്പദമാക്കിയാൽ.

(A) ഋഷകം (B) ഋഷികം

(C) ആർഷം (D) ആർഷികം

Answer : (C) ആർഷം


Congragulations you have Answered all 100 Questions from 2013 / 2014 Alappuzha Ldc Question Paper in Malayalam. Ldc is one of the most popular and competitive exams conducted by Kerala psc. So, you should work hard to crack it. Previous Question Papers of same exams is a good place to start but don’t stop there. You have to work out all previous Question Papers from last 5-10 years (Giving more importance to the recent ones) which had a similar syllabus. If you are interested in checking out 2019 Veo Question Paper of Thiruvananthapuram, Kozhikode discricts you can Click Here. If you want to check out 2014 ldc question paper Wayanad district you can Go Here.

Ldc 2014 Alappuzha Question Paper Pdf download

You Can also download this ldc Question paper with answers as pdf for free. All answers are marked in the Question Paper based on final Answer key, so you don’t have to download the Answer key separately. Good luck with your preparations and please do share this post in your social media if you find this useful.

This Post Has One Comment

Leave a Reply

Close Menu