PSC Questions and Answers about Sikh Gurus

PSC Questions and Answers about Sikh Gurus

This post contains study materials for Kerala psc exams, which includes repeated Questions and answers about Sikhism and Sikh gurus. In the past Kerala psc repeated many Questions about gurus of Sikhism, so this topic might be very important for upcoming psc exams in 2021 and years to come.

This series of posts covers important Questions from the ancient and medieval Indian history, so if you are interested in reading all posts on this topic, You can use this link Ancient Indian History.  We have already covered many Questions about Sikhism in the previous part of this series, so if you are interested in reading that you can go here Kerala psc PSC Questions and Answers about Sikhism

We have also published this Psc class as a video on our YouTube channel Arivinte Jalakam. If you wish to watch that link is given below. You can also download these notes as PDF (link at the end of this post)

PSC Questions and Answers about Sikh Gurus

Important topics included in this post : Sikh Gurus (സിഖ് ഗുരുകന്മാർ), Sikhism (സിഖ് മതം), Adi Granth (ആദി ഗ്രന്ഥ്)

സിഖ് ഗുരുകന്മാർ

1.ഗുരു നാനാക്ക്6.ഗുരു ഹർ ഗോബിന്ദ്
2.ഗുരു അംഗദ്7.ഗുരു ഹർ റായ്
3.ഗുരു അർ ദാസ്8.ഗുരു ഹർ കൃഷൻ
4.ഗുരു രാം ദാസ്9.ഗുത തേഗ് ബഹാദൂർ
5.ഗുരു അർജുൻ ദേവ്10.ഗുരു ഗോവിന്ദ് സിംഗ്
10 ജീവിച്ചിരുന്ന സിഖ് ഗുരുകന്മാർ

Question 46. സിഖ് മതക്കാരുടെ പുണ്യ ഗ്രന്ഥം ഏതാണ്?

Answer: ഗുരു ഗ്രന്ഥ സാഹിബ്

  • ആദി ഗ്രന്ഥ് എന്നും ഇത് അറിയപ്പെടാറുണ്ട്
  • അവസാനത്തെ ജീവിച്ചിരുന്ന ഗുരു ആയ ഗുരു ഗോബിന്ദ് സിങ് മരിക്കുന്നതിന് മുൻപ് ഗുരു ഗ്രന്ഥ സാഹിബിനെ സിഖ് മതത്തിന്റെ പതിനൊന്നാമത്തേയും എന്നന്നേക്കുമുള്ളതുമായ ഗുരുവായി പ്രഖ്യാപിച്ചു
  • ഗുരു നാനാക്കിൽ തുടങ്ങുന്ന സിഖ് ഗുരുക്കന്മാരുടെ വിശ്വാസ സംഹിതകളാണ് ഇതിൽ ഉള്ളത്

Question 47. ആദി ഗ്രന്ഥ് ക്രോഡീകരിച്ച സിക്ക് ഗുരു ആരാണ് ?

Answer: ഗുരു അർജുൻ ദേവ്

  • സിഖ് മതത്തിന്റെ അഞ്ചാമത്തെ ഗുരുവായിരുന്നു ഗുരു അർജുൻ ദേവ്
  • അമൃതസറിലെ സുവർണ്ണ ക്ഷേത്രം പണികഴിപ്പിച്ച സിക്ക് ഗുരു : ഗുരു അർജുൻ ദേവ്
  • ഗുരു അർജുൻ ദേവിൻറെ പിതാവ് : ഗുരു രാംദാസ് (നാലാമത്തെ സിഖ് ഗുരു)
  • സിക്കുകാരുടെ വിശുദ്ധ നഗരമായ “അമൃത്സർ” സ്ഥാപിച്ച സിഖ് ഗുരു ആരാണ് : ഗുരു രാംദാസ്
  • ആദ്യമായി രക്തസാക്ഷിത്വം വരിച്ച സിഖ് ഗുരു : ഗുരു അർജുൻ ദേവ്
  • ഗുരു അർജുൻ ദേവിനെ വധിച്ച മുഗൾ ഭരണാധികാരി : ജഹാംഗീർ
  • ഗുരു തേജ് ബഹാദൂറിനെ വധിച്ച മുഗൾ ഭരണാധികാരി : ഔറംഗസീബ്
  • ഗുരു ഗോബിന്ദ് സിങിനെ വധിച്ച മുഗൾ സൈന്യാധിപൻ : വാസിർ ഖാൻ
  • ഗുരു ഗോബിന്ദ് സിങ് കൊല്ലപെടുന്ന സമയത്തെ മുഗൾ ഭരണാധികാരി : ബഹദൂർഷാ ഒന്നാമൻ
  • ഗുരു ഗോവിന്ദ് സിംഗിനു ശേഷം സിക്കുകാരുടെ നേതൃത്വം ഏറ്റെടുത്തത് ആരാണ് : ബാൻന്ദാ ബഹാദൂർ
  • വാസിർ ഖാനെ വധിച്ചത്  : ബാൻന്ദാ ബഹാദൂർ
  • സിഖ് മതത്തിൽ സതി നിർത്തലാക്കിയ സിഖ് ഗുരു : ഗുരു അമർദാസ് (മൂന്നാമത്തെ സിഖ് ഗുരു)

You can download this nots as pdf by clicking the download button given below. I hope this notes will be helpful for your upcoming kerala psc exams. If you like the content, you may want to check out the previous part of this series. Kerala psc PSC Questions and Answers about Sikhism if you have already read it you can go to the next part of this series.

Leave a Reply

Close Menu