Kerala Psc General Knowledge Questions and Answers in Malayalam

Kerala Psc General Knowledge Questions and Answers in Malayalam

1001 Kerala Psc Questions and Answers part 9

In this post i will be sharing Questions and answers from 1001 9th part of “Questions and answers in Malayalam kerala psc exams” Video. If you don’t want to read all the text, link to the video is given below, you can watch that. You can also download this notes in pdf format through the links given below.

All of the questions are selected from exams conducted by kerala psc in previous years. I think this will be useful for upcoming psc exams like LDC, LGS, KAS, police constable etc..

1001 questions and answers in Malayalam kerala psc exams

323. ബാലഗംഗാധര തിലകനെ ഇന്ത്യന്‍ അരാജകത്വത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിച്ചതാര് ?

 Answer: വാലന്റയിന്‍ ചിറോള്‍

324. അന്റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്

Answer: വിന്‍സണ്‍ മാസിഫ്‌

325. ഫൈലിൻ ചുഴലിക്കാറ്റ്’ ആദ്യമായി എത്തിച്ചേർന്ന ഇന്ത്യൻ പ്രദേശം ഏതാണ്

Answer: ഗോപാൽപൂർ

326. ശബ്ദത്തിന്റെ യൂണിറ്റ് ഏത് ?

Answer: ഡെസിബെൽ

327. അൺ ടു ദ ലാസ്റ്റ് എന്ന കൃതിയുടെ കർത്താവ് ആരാണ്

Answer: ജോൺ റസ്കിൻ

328. ഇലാഹി കലണ്ടര്‍ ആരംഭിച്ച മുഗള്‍ രാജാവ് ആരാണ് ?

Answer: അക്ബര്‍

329. 2012 ലെ ഒളിമ്പിക്സ് നടന്നത് എവിടെ വച്ചാണ് ?

Answer: ഇംഗ്ലണ്ട്

330. ഭാവിയിലെ ലോഹം എന്ന പേരിലറിയപ്പെടുന്ന ലോഹം ഏതാണ്

Answer: ടൈറ്റാനിയം

331. ആദ്യമായി സ്വര്‍ണ്ണനാണയങ്ങള്‍ പുറത്തിറക്കിയ ഇന്ത്യയിലെ രാജവംശം ഏതാണ്

Answer: കുഷാനന്മാര്‍

332. ചിലപ്പതികാരത്തില്‍ പ്രതിപാദിക്കുന്ന പാണ്ഡ്യരാജാവ് ആരാണ്?

Answer: നെടുംചേഴിയന്‍

333. ഏത് ലോകനഗരമാണ് ” ബിഗ് ഓറഞ്ച് ” എന്നറിയപ്പെടുന്നത് ?

Answer: ലോസ് ആഞ്ചലീസ്

334. ഗുല്‍മാര്‍ഗ് സുഖവാസകേന്ദ്രം ഏത് ഇന്ത്യന്‍ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു?

Answer: ജമ്മു കാശ്മീര്‍

335. 1946-ൽ തേഭാഗ സമരത്തിന് വേദിയായ പ്രദേശമേത്.

Answer: ബംഗാൾ

336. മലബാറിൽ കർഷകസംഘം രൂപവത്കരിക്കുന്നതിന് പ്രചോദനം നൽകിയ നവോത്ഥാന നായകൻ ആരായിരുന്നു ?

Answer: വാഗ്ഭടാനന്ദൻ

337. അയ്യാ വൈകുണ്ഠർ ജനിച്ച സ്ഥലം ഏതാണ് ?

Answer: സ്വാമിത്തോപ്പ്

338. അയ്യങ്കാളി അന്തരിച്ച വർഷം ഏതാണ്

Answer: 1941

339. മാംസനിബദ്ധമല്ല രാഗം എന്നുദ്ഘോഷിക്കുന്ന കുമാരനാശാന്റെ രചന ഏതാണ്?

Answer: ലീല

340. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അയിത്തനിർമാർജന പരിപാടിയുടെ അധ്യക്ഷൻ ആരായിരുന്നു:

Answer: കെ.കേളപ്പൻ

341. ഒരു നിശ്ചിതപാതയിലൂടെ ന്യൂക്ലിയസ്സിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണം ഏതാണ്

Answer: ഇലക്ട്രോൺ

342. മോട്ടോര്‍വാഹനങ്ങളിലെ ബാറ്ററികളില്‍ ഉപയോഗിക്കുന്ന ആസിഡ് ഏതാണ് ?

Answer: സള്‍ഫ്യൂരിക് ആസിഡ്

343. “കായാതരണ്‍” എന്ന ചലച്ചിത്രം എന്‍.എസ്.മാധവന്റെ ഏത് കഥയെ ആസ്പദമാക്കിയാണ് ?

Answer: വന്‍മരങ്ങള്‍ വീഴുമ്പോള്‍

344. അന്തരീക്ഷത്തിലെ ഏറ്റവും താപനില കുറഞ്ഞ മണ്ഡലമേതാണ് ?

Answer: മിസോസ്ഫിയര്‍

345. ഒറീസ്സയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏതാണ്?

Answer: മഹാനദി

346. ഇന്ത്യയില്‍ ഹരിതവിപ്ലവം തുടങ്ങിയ സമയത്തെ കേന്ദ്രകൃഷിവകുപ്പ്മന്ത്രി ആരായിരുന്നു ?

Answer: സി. സുബ്രഹ്മണ്യം

347. വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ നിര്‍മ്മിക്കുന്നത് എവിടെയാണ്?

Answer: കൊച്ചി

348. എത്ര ഡിഗ്രി സെൽഷ്യസ് ആണ് പൂജ്യം കെൽവിൻ (0 kelvin) എന്നു പറയുന്നത് ?

Answer: -273 ഡിഗ്രി സെൽഷ്യസ്

349. ഏതു ഹോർമോണിന്റെ അഭാവമാണ് അരോചക പ്രമേഹത്തിനു കാരണം?

Answer: വാസോപ്രസിൻ

350. ഇൽത്തുമിഷ് ഏത് വംശത്തിൽ പെട്ട ഭരണാധികാരിയാണ്?

Answer: അടിമ വംശം

351. സ്വരാജ് പാര്‍ട്ടിയുടെ പ്രസിഡന്റ്‌ ആരായിരുന്നു

Answer: സി. ആര്‍. ദാസ്

352. എയിലാ ഷാപ്പേൽ സന്ധിപ്രകാരം അവസാനിച്ച യുദ്ധമേത് ?

Answer: ഒന്നാം കർണാട്ടിക് യുദ്ധം

353. ‘ഇന്നലെ വരെ ഇന്ത്യയുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നമുക്ക് പഴി പറയുവാൻ ബ്രിട്ടീഷുകാരുണ്ടായിരുന്നു. ഇനി മുതൽ നമ്മുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നാം നമ്മെത്തന്നെയാണ് പഴി പറയേണ്ടത് “. ഇത് ആരുടെ വാക്കുകളാണ്?

Answer: B R (ഭീം റാവു) അംബേദ്കർ

354. കേരള ലളിതകലാ അക്കാദമിയുടെ ആദ്യ ചെയർമാൻ ആരായിരുന്നു

Answer: സി.എൻ.കരുണാകരൻ

355. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏത്?

Answer: പാമ്പാടുംചോല

356. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രണ കമ്മീഷൻ അദ്ധ്യക്ഷന്‍ ആരായിരുന്നു?

Answer: ജവഹർലാൽ നെഹ്രു

357. ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന രണ്ടാമത്തെ ജനകീയ സമരം ഏതായിരുന്നു

Answer: സിവില്‍ ആജ്ഞാ ലംഘന പ്രസ്ഥാനം

358. “ബോബനും മോളിയും” എന്ന കാര്‍ട്ടൂണ്‍ പരമ്പരയുടെ സ്രഷ്ടാവ് ആര്?

Answer: വി.ടി. തോമസ്‌

359. “കടവല്ലൂര്‍ അന്യോന്യം” ഏത് വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Answer: നമ്പൂതിരിമാര്‍

360. സൗരയൂഥത്തിൽ നിന്നും പുറത്താക്കപ്പെട്ട ഗ്രഹം ഏതാണ്

Answer: പ്ലൂട്ടോ

361. ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി ആരായിരുന്നു

Answer: രാജേന്ദ്രപ്രസാദ്

This is the 9th part of this series. We have alredy completed around 320 questions before this, if you are interested in reading the previous part You can GO HERE (Part -8). If you have already read that you may want to go the NEXT PART (Part 10).

You can also save this set of Important Kerala P.S.C Questions as Pdf, to do that just click the download button given below.

This Post Has 2 Comments

Leave a Reply

Close Menu