Ldc previous question paper with answers – 51/2011 (Thrissur)

Ldc previous question paper with answers – 51/2011 (Thrissur)

Solved Question paper of Ldc exams conducted by kerala psc on 2011

This particular exam was conducted by Kerala psc on 2011 for the Thrissur district with question paper code 51/2011. I have included all questions, options and answers from that question paper in this post including, Maths, Malayalam, English and GK. All the answers given here are based on final answer key provided by Kerala psc. As you all know the next ld clerk exam is going to be conducted in 2020. So this post is made for students who are preparing for upcoming ldc 2020. If you want to download this solved question paper in pdf format links are given at the end of this post

പൂരിപ്പിക്കുക


1. 1/3, 2/9, 4/9, 7/17, __

(A) 10/33  (B) 14/33

(C) 11/33 (D) 15/34

Answer : (C) 11/33


2. x=2, y= -2 ആയാൽ xx+ y = __

(A) 8  (B) 0

(C) 1 ⅛  (D) 4 ¼ 

Answer : 4 ¼ 


3. 0.068 x 1.1 x 0.420.017 x 8.8 x 0.007= ____

(A) 30 (B) 3

(C) 0.3 (D) 300

Answer : (A) 30


4, 11, 19, 35, 59, ______

(A) 75 (B) 78

(C) 107 (D) 91

Answer :  (D) 91


5. 52x-1 = 3125 ആയാൽ x =

(A) 2 (B) 3

(C) 0 (D) 1

Answer : (B) 3


6. 271/3 x 82/3 x 125-2/3 x 16-1/2= __

(A) 1/25 (B) 1

(C) 3/25 (D) 3/5

Answer : (C) 3/25 


7. 2 – 5/3 + 7 + 2/5 – 3 = _______

(A) 71/15  (B) 9/15

(C) 71/5 (D) 62/15

Answer : (A) 71/15


8. 10 സെ.മീ. ആരമുള്ള ഒരു വൃത്തത്തിൽ അന്തർലേഖനം ചെയ്യാവുന്ന ഏറ്റവും വലിയ സമചതുരത്തിന്റെ വിസ്തീർണ്ണം =______ ച.സെ.മീ.

(A) 100 (B) 200 

(C) 25 (D) 400 ,

Answer :  (B) 200


9. A= 3/5 B, B= 1/4 C ആയാല്‍ A:B:C= ________

(A) 3 : 5 : 4 (B) 3 : 5 : 20

(C) 3:1 : 4 (D) 5 : 4 : 3

Answer : (B) 3 : 5 : 20


10. രണ്ടു ഗോളങ്ങളുടെ വ്യാപ്തങ്ങളുടെ അംശബന്ധം 27: 64 ആയാൽ ഉപരിതല വിസ്തീർണ്ണങ്ങളുടെ അംശബന്ധം _______ ആകുന്നു.

(A) 1: 2 (B) 3 : 4 

(C) 9 : 16 (D) 3 : 8

Answer : (C) 9 : 16


11. ഒറ്റയാനെ തിരഞ്ഞെടുക്കുക

(A) 17 (B) 19

(C) 21 (D) 23

Answer : (C) 21


12. ഒറ്റയാനെ തിരഞ്ഞെടുക്കുക

(A) വൃത്തം (B) വൃത്തസ്തൂപിക 

(C) വൃത്തസ്തംഭം (D) ഗോളം

Answer : (A) വൃത്തം


13.  ഒരു സ്കൂളിൽ 65% പെൺകുട്ടികളാണ്. ആൺകുട്ടികളുടെ എണ്ണം 427 ആയാൽ പെൺകുട്ടികളുടെ എണ്ണം എത്ര ?

(A) 1220 (B) 492 

(C) 366 (D) 793

Answer : (D) 793


14. “BOMBAY’ എന്നത് 264217 എന്നെഴുതിയാൽ ’MADRAS’ എന്നത് _____

(A) 314319 (B) 414314 

(C) 314314 (D) 414911

Answer : (D) 414911


15. ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി ഉയരം 105 സെ.മീ. ആണ്. ശരാശരി ഉയരം 112 സെ.മീ. ഉള്ള 20 കുട്ടികൾ കൂടി ആ ക്ലാസ്സിൽ ചേർന്നാൽ ശരാശരി ഉയർം എന്ത് ?

(A) 107.8 (B) 108.5

(C) 110 (D) 107

Answer : (A) 107.8


16. ഒരു കച്ചവടക്കാരൻ 60% മുളകുപൊടി 10% ലാഭത്തിനും ബാക്കി 5% ലാഭത്തിനും വിറ്റു. അയാൾക്ക് ആകെ 360 രൂപാ ലാഭം കിട്ടിയെങ്കിൽ മുടക്കുമുതൽ എന്ത് ?

(A) 2160 (B) 2520 

(C) 4500 (D) 3600

Answer : (C) 4500


17. 5000 രൂപാ 10% വാർഷിക കൂട്ടുപലിശ ലഭിക്കുന്ന ഒരു ബാങ്കിൽ എത്ര വർഷം നിക്ഷേപിച്ചാൽ 6655 രൂപയാകും ?

(A) 4 (B) 3 

(C) 2  (D) 1

Answer : (B) 3


18, ഒരു കാർ A യിൽ നിന്നും 50 km/hr വേഗതയിൽ സഞ്ചരിച്ച് B യിൽ എത്തുന്നു. തിരികെ B യിൽ നിന്നും 30 km/hr വേഗതയിൽ സഞ്ചരിച്ച് A യിൽ എത്തിയാൽ ആ കാറിന്റെ മൊത്ത യാത്രയിലെ ശരാശരി വേഗത എന്ത് ?

(A) 40 (B) 35.5

(C) 36.5  (D) 37.5

Answer : (D) 37.5


19, ഒരു സമാന്തര പ്രോഗ്രഷന്റെ 4-ാം പദം ആദ്യപദത്തിന്റെ 3 മടങ്ങിന് തുല്യമാണ്. 7-ാം പദം, 3-ാം പദത്തിന്റെ 2 മടങ്ങിനേക്കാൾ 1 കൂടുതലാണ്. എങ്കിൽ ആദ്യപദം എന്ത് ?

(A) 3 (B) -3 

(C) 3/2  (D) 2/3

Answer : (A) 3


20. ഒരു ജോലി 25 ആളുകൾ 12 ദിവസം കൊണ്ടു തീർക്കും. ജോലി തുടങ്ങി 4 ദിവസം കഴിഞ്ഞപ്പോൾ 5 ആളുകൾ വിട്ടു പോയി. ശേഷിച്ച ആളുകൾ ജോലി പൂർത്തിയാക്കിയാൽ ആകെ എത്ര ദിവസം ജോലി ചെയ്യേണ്ടി വന്നു ?

(A) 13 (B) 14 

(C) 16 – (D) 17

Answer : (B) 14 


21. രാഷ്ട്ര തന്ത്ര ശാസ്ത്രത്തിന്റെ പിതാവ് 

(A) അരിസ്റ്റോട്ടിൽ (B) പ്ലേറ്റോ 

(C) സോക്രട്ടീസ്’ (D) ഹെറോടോട്ടസ്

Answer : (A) അരിസ്റ്റോട്ടിൽ


22. മൂല്യവർദ്ധിത നികുതി ആദ്യമായി നടപ്പിലാക്കിയ രാജ്യം 

(A) അമേരിക്ക (B) ഇന്ത്യ 

(C) ഫ്രാൻസ്  (D) ജപ്പാൻ

Answer : (C) ഫ്രാൻസ്


23, ‘പാത്തുമ്മയുടെ ആട്’ എന്ന കൃതിയുടെ കർത്താവ് 

(A) ജി. ശങ്കരപ്പിള്ള (B) വൈക്കം മുഹമ്മദ് ബഷീർ

(C) വൈലോപ്പിള്ളി ശ്രീധരമേനോൻ (D) വയലാ വാസുദേവൻ പിള്ള

Answer : (B) വൈക്കം മുഹമ്മദ് ബഷീർ


24. ഗാർഹിക വൈദ്യുത ഉപയോഗം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ് 

(A) ഓം (B) ആമ്പിയർ

(C) വാട്ട് (D) കിലോവാട്ട് അവർ

Answer : (D) കിലോവാട്ട് അവർ


 25. കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിലാണ് ?

(A) കോഴിക്കോട് (B) ത്യശൂർ 

(C) കണ്ണൂർ (D) വയനാട്

Answer : (B) ത്യശൂർ 


26. 2008-ലെ ഒളിമ്പിക്സിൽ വ്യക്തിഗത ഇനത്തിൽ സ്വർണ്ണമെഡൽ നേടിയതാരാണ് ?

(A) അഭിനവ് ബിന്ദ്ര (B) വിജേന്ദർ കുമാർ

(C) സുശീൽകുമാർ (D) അഖിൽ കുമാർ

Answer : (A) അഭിനവ് ബിന്ദ്ര


27. ആദ്യമായി “ഭാരതരത്ന  അവാർഡ് ലഭിച്ച വ്യക്തി 

(A) ബങ്കിം ചന്ദ്ര ചാറ്റർജി (B) ഡോ. എസ്. രാധാകൃഷ്ണൻ

(C) സി. രാജഗോപാലാചാരി (D) ഫക്രുദ്ദീൻ അലി അഹമ്മദ്

Answer : (C) സി. രാജഗോപാലാചാരി


28. ലോകകപ്പ് ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യാക്കാരൻ 

(A), സച്ചിൻ ടെണ്ടുൽക്കർ (B) അനിൽ കുംബ്ലെ

(C) ശ്രീ ശാന്ത് (D) കപിൽ ദേവ്

Answer : (D) കപിൽ ദേവ്


29. ആധുനിക ധനതത്ത്വശാസ്ത്രത്തിന്റെ പിതാവ് 

(A) ആഡം സ്മിത്ത് (B) അരിസ്റ്റോട്ടിൽ

(C) റിക്കാർഡോ (D) ജെ.എസ്. മിൽ

Answer : (A) ആഡം സ്മിത്ത്


30. ബ്രസീലിലെ ആദ്യ വനിതാ പ്രസിഡണ്ട്

(A) ജൂലിയ ഗിലാർഡ് (B) ദിൽമ റൂസഫ്

(C) സിരിമാവോ ബന്ദാര നായിക (D) ഇന്ദിരാ ഗാന്ധി

Answer : (B) ദിൽമ റൂസഫ്


31. കേരളസംസ്ഥാനം നിലവിൽ വന്നത് എന്ന് ?

(A) 1950 (B) 1951

(C) 1957 (D) 1956

Answer :  (D) 1956


32. കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി എവിടെ സ്ഥിതി ചെയ്യുന്നു ?

(A) കൊല്ലം (B) ഇടുക്കി 

(C) പാലക്കാട് (D) മലപ്പുറം

Answer : (A) കൊല്ലം


33. കേരളത്തിലെ ക്ഷീരകർഷകരുടെ സഹകരണസ്ഥാപനം ഏതു പേരിലറിയപ്പെടുന്നു ?

(A) അമുൽ  (B) മിൽമ

(C) ആനന്ദ് – (D) നിർമ

Answer :  (B) മിൽമ


34. ലോകത്തിലാദ്യമായി തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ആരുടെ നേതൃത്തത്തിലായിരുന്നു ?

(A) ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാട് (B) ഇ. കെ. നായനാർ 

(C) കെ. കരുണാകരൻ (D) സി. അച്യുതമേനോൻ

Answer : (A) ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാട് 


35. കേരളത്തിൽ ഏറ്റവും കൂടുതൽ ഗിരിവർഗ്ഗക്കാർ ഉള്ള ജില്ല 

(A) തിരുവനന്തപുരം  (B) വയനാട്

(C) ഇടുക്കി (D) കാസർഗോഡ്

Answer : (B) വയനാട്


36. ഓസോൺ പാളി കാണപ്പെടുന്നത് ഏത് അന്തരീക്ഷ പാളിയിലാണ് ?

(A) മിസോസ്ഫിയർ (B) സ്ട്രാറ്റോസ്ഫിയർ

(C) ട്രോപ്പോസ്ഫിയർ (D) തെർമോസ്ഫിയർ

Answer :  (B) സ്ട്രാറ്റോസ്ഫിയർ


37, ആഗോള താപനത്തിനു കാരണമാകുന്ന വാതകം –

(A) ഹൈഡ്രജൻ (B) ഓക്സിജൻ

(C) കാർബൺ ഡൈ ഓക്സൈഡ് (D) നൈട്രജൻ

Answer : (C) കാർബൺ ഡൈ ഓക്സൈഡ് 


38. സോപ്പുകുമിളയിൽ കാണപ്പെടുന്ന വർണ്ണ ശബളമായ ദൃശ്യത്തിനു കാരണമായ പ്രതിഭാസം

(A) ഡിഫ്രാക്ഷൻ (B) ഫോട്ടോഇലക്ട്രോണിക് ഇഫക്റ്റ്

(C) വിസരണം (D) ഇന്റർഫറൻസ്

Answer :  (D) ഇന്റർഫറൻസ്


39. ഭൂമിയുടെ ‘കോൾഡ് സ്റ്റോറേജ്’ എന്നറിയപ്പെടുന്ന ഭൂഖണ്ഡം –

(A) അന്റാർട്ടിക്ക (B) ആഫ്രിക്ക

(C) ഏഷ്യ (D) യൂറോപ്പ്

Answer : (A) അന്റാർട്ടിക്ക


40. ചന്ദ്രയാൻ വിക്ഷേപണസമയത്ത് “ഇന്ത്യൻ പേസ് റിസർച്ച് സെന്ററിന്റെ ചെയർമാൻ 

(A) ഡോ. വി.എസ്. വീരരാഘവൻ (B) ഡോ. ജി. മാധവൻ നായർ

(C) ഡോ. ടെസ്സി തോമസ് (D) കെ. രാധാകൃഷ്ണൻ

Answer : (B) ഡോ. ജി. മാധവൻ നായർ


41. താഴെ തന്നിരിക്കുന്നവയിൽ ‘യൂണിവേഴ്സൽ ഡോണർ’ എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ് –

(A) AB (B) A

(C) O (D) B

Answer : (C) O


42. അലൂമിനിയത്തിന്റെ അയിരാണ് 

(A) മാംഗനീസ് (B) അഭം

(C) ഈയം (D) ബോക്സൈറ്റ്

Answer : (D) ബോക്സൈറ്റ്


43. പേസ് ഷട്ടിൽ ‘കൊളമ്പിയ’ തകർന്ന് കൊല്ലപ്പെട്ട ഇന്ത്യൻ വംശജ

 (A) വാലന്റീന തെരഷ്കോവ (B) ശകുന്തളാദേവി

(C) കൽപനാ ചൗള (D) അലൻ ഷെപ്പേർഡ്

Answer : (C) കൽപനാ ചൗള


44. ഇന്ത്യയിലെ എറ്റവും വലിയ പരുത്തിത്തുണി ഉല്പാദന കേന്ദ്രം –

(A) ഡൽഹി (B) മുംബൈ

(C) ചെന്നെ (D) കൊൽക്കൊത്ത

Answer : (B) മുംബൈ


45. ഹ്യൂമൺ ഇമ്യൂണോ വൈറസ് ആക്രമിക്കുന്ന ശരീരകോശം –

(A) ലിംഫോസൈറ്റ്  (B) മോണോസൈറ്റ്

(C) എറിത്രോസൈറ്റ് (D) ഇവയിലൊന്നുമല്ല

Answer : (A) ലിംഫോസൈറ്റ് 


46. ഏതു നദിയുടെ തീരത്താണ് ഇന്ത്യൻ പൗരാണിക സംസ്ക്കാരം ഉടലെടുത്തത് ?

(A) ഗംഗാനദി (B) സിന്ധുനദി

 (C) ബ്രഹ്മപുത്ര (D) കാവേരി

Answer : (B) സിന്ധുനദി


47. ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് നിർമ്മിച്ച അണക്കെട്ട് –

(A) തെലുഗട്ട് (B) ഗാന്ധിനഗർ

(C) ഭക്രാനംഗൽ | (D) ഹിരാക്കുഡ്

Answer : (C) ഭക്രാനംഗൽ


48. രാജ്യത്തെ ആദ്യത്തെ സിമെന്റ് നിർമ്മാണ ശാല ആരംഭിച്ചതെവിടെ ?

(A) കൊൽക്കൊത്ത (B) ആന്ധ്രപ്രദേശ്

(C) ഹൈദരബാദ് (D) ചെന്നെ

Answer : (D) ചെന്നെ


49. ‘കേരളത്തിന്റെ നെല്ലറ’ എന്നറിയപ്പെടുന്നത് 

(A) കൊല്ലം (B) പത്തനംതിട്ട

(C) കുട്ടനാട് (D) വയനാട്

Answer : (C) കുട്ടനാട്


50. “ഡൽഹി മെട്രോ പ്രൊജക്ട് താഴെപ്പറയുന്നവയിൽ ഏതു പ്രാജക്ടുമായി ബന്ധപ്പെട്ടിരിക്കുന്നു ?

(A) ജപ്പാൻ  (B) ലോകബാങ്ക് 

(C) ഫ്രാൻസ് (D) എ.ഡി.ബി

Answer : (A) ജപ്പാൻ


Vola, You have completed reading 50 Question and Answers. That’s awesome, You can bookmark this page if you want to take a break or you can continue reading the next 50 questions


51. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്യ സമരത്തിന് തുടക്കം കുറിച്ച സ്ഥലം –

(A) കൊൽക്കൊത്ത (B) മീററ്റ് 

(C) മുംബൈ (D) കാശ്മീർ

Answer : (B) മീററ്റ് 


52. “സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്’ ഇത് ആരുടെ വാക്കുകളാണ് ?

(A) ലാലാ ലജ്പത് റായ് (B) വിപിൻ ചന്ദ്രപാൽ

(C) ബാലഗംഗാധരതിലകൻ (D) സ്വാമി വിവേകാനന്ദൻ

Answer : (C) ബാലഗംഗാധരതിലകൻ


53. ഐക്യരാഷ്ട്ര സംഘടന നിലവിൽ വന്ന വർഷം 

(A) 1944 (B) 1946 

(C) 1947 (D) 1945

Answer : (D) 1945


54. ഇന്ത്യയെയും പാകിസ്ഥാനെയും തമ്മിൽ വേർതിരിക്കുന്ന രേഖ –

(A) റാഡ്ക്ലിഫ് ലൈൻ (B) മൻമോഹൻ ലൈൻ

(C) മാക്മോഹൻ ലൈൻ  (D) പാക് കടലിടുക്ക്

Answer : (A) റാഡ്ക്ലിഫ് ലൈൻ


55. ആദ്യത്തെ ലോകസഭാ തെരഞ്ഞെടുപ്പ് നടന്ന വർഷം 

(A) 1949 (B)1952

(C) 1954 (D) 1956

Answer : (B)1952


56. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആരോഗ്യ മന്ത്രി 

(A) അമൃതകൗർ രാജകുമാരി (B) അമൃത പ്രീതം

(C) ആനിബസന്റ് (D) ഷീലാ കൗർ

Answer : (A) അമൃതകൗർ രാജകുമാരി


57. ഭരണഘടനാ നിർമ്മാണ സഭയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി  റ്റി അധ്യക്ഷൻ 

(A) ഡോ. രാജേന്ദ്ര പ്രസാദ്  (B) റാഫി അഹമ്മദ് കിദ്വായ്

(C) ബി. ആർ. അംബേദ്കർ  (D) ശ്യാമപ്രസാദ് മുഖർജി

Answer : (C) ബി. ആർ. അംബേദ്കർ


58. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര മന്ത്രി 

(A) സർദാർ വല്ലഭായി പട്ടേൽ – (B) കാൻഷി റാ

(C) നിജലിംഗപ്പ (D) പോറ്റി ശ്രീരാമുലു

Answer : (A) സർദാർ വല്ലഭായി പട്ടേൽ


59. ഇന്ത്യൻ വിദേശനയത്തിന്റെ ശില്പി –

(A) മഹാത്മാഗാന്ധി (B) ജവഹർലാൽ നെഹ്രു

(C) ഡോ. എസ്. രാധാകൃഷ്ണൻ (D) സർദാർ വല്ലഭായ് പട്ടേൽ

Answer : (B) ജവഹർലാൽ നെഹ്രു


60. 1953 ലെ സംസ്ഥാന പുന:സംഘടനാ കമ്മീഷന്റെ അദ്ധ്യക്ഷൻ –

(A) സർദാർ വല്ലഭായ് പട്ടേൽ (B) ഡോ. എസ്. രാധാകൃഷ്ണൻ

(C) ഫസിൽ അലി (D) ഷെയ്ക്ക് അബ്ദുള്ള

Answer : (C) ഫസിൽ അലി


61, ഇന്ത്യയിലെ ‘ഓപ്പറേഷൻ ഫ്ളഡ്’ അല്ലെങ്കിൽ ധവളവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് 

(A) സി. സുബ്രമണ്യം (B) എം, എസ്. സ്വാമിനാഥൻ

(C) ഡോ. ബോർലോഗ് (D) വർഗ്ഗീസ് കുര്യൻ

Answer : (D) വർഗ്ഗീസ് കുര്യൻ


62. ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകൽപന ചെയ്ത വ്യക്തി 

(A) ഡി. ഉദയകുമാർ (B) ഡി. രവികുമാർ

(C) ആർ. പത്മകുമാർ (D) അനിൽ കുമാർ

Answer : (A) ഡി. ഉദയകുമാർ


63. കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച ഭൂരഹിതർക്കുള്ള ഗ്രാമീണ ഇൻഷുറൻസ് പദ്ധതി 

(A) ജനശ്രീ ബീമ യോജന (B) ആം ആദ്മി ബീമ യോജന

(C) ജനറൽ ഇൻഷുറൻസ്  (D) ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ

Answer : (B) ആം ആദ്മി ബീമ യോജന


64. ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് 

(A) അലഹാബാദ് ബാങ്ക് (C) ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ

(B) പഞ്ചാബ് നാഷണൽ ബാങ്ക് (D) നെടുങ്ങാടി ബാങ്ക്

Answer : (C) ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ


65. ‘മതേതരത്വം, സോഷ്യലിസം’ എന്നീ തത്വങ്ങൾ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയത് 

(A) 1986-ൽ 86 -ാം ഭരണഘടനാ ഭേദഗതി

(B) 1974-ൽ 34-ാം ഭരണഘടനാ ഭേദഗതി

(C) 1988-ൽ 61-ാം ഭരണഘടനാ ഭേദഗതി

(D) 1976-ൽ 42-ാം ഭരണഘടനാ ഭേദഗതി

Answer : (D) 1976-ൽ 42-ാം ഭരണഘടനാ ഭേദഗതി


66. ‘വിവരാവകാശനിയമം’ പ്രാബല്യത്തിൽ വന്ന വർഷം –

(A) 2002 ജൂൺ 12 (B) 2005 ജൂൺ 15

(C) 1990 ഏപ്രിൽ 15  (D) 2004 ജൂൺ 13

Answer : (B) 2005 ജൂൺ 15


67. മനുഷ്യാവകാശദിനമായി ലോകമെങ്ങും ആചരിക്കുന്നത് –

(A) ജൂൺ 5 (B) ഡിസംബർ 8 

(C) ഡിസംബർ 10 (D) ഡിസംബർ 25

Answer : (C) ഡിസംബർ 10


68. “മഹാത്മാഗാന്ധി കീ ജയ് ” എന്ന വിളികളോടെ അംഗീകരിക്കപ്പെട്ട ഇന്ത്യൻ ഭരണഘടനയിലെ ഏക വകുപ്പ് 

(A) ബഹുമതികൾ നിർത്തലാക്കൽ 18-ാം വകുപ്പ്

(B) അവസര സമത്വം 16-ാം വകുപ്പ്

(C) വിവേചനത്തിൽ നിന്നുള്ള സംരക്ഷണം 15-ാം വകുപ്പ്

(D) അയിത്ത നിർമ്മാർജനം 17-ാം വകുപ്പ്

Answer : (D) അയിത്ത നിർമ്മാർജനം 17-ാം വകുപ്പ്


69. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രഥമ ചെയർമാൻ ആരായിരുന്നു ?

(A) ജസ്റ്റീസ് ഡി. ശ്രീദേവി (B) ജസ്റ്റീസ് രംഗനാഥ മിശ്ര

(C) യു. ആർ. അനന്ത മൂർത്തി (D) ജസ്റ്റിസ് കൃഷ്ണ അയ്യർ

Answer : (B) ജസ്റ്റീസ് രംഗനാഥ മിശ്ര


70. റജിസ്റ്റർ ചെയ്തിട്ടുള്ള ആദ്യത്തെ ‘സൈബർ ക്രൈം’ ആരുടെ പേരിലാണ് ?

(A) ജോസഫ് മേരി ജാക്വാഡ്  (B) ഗുൽഷൻ കുമാർ

(C) മിസ്റ്റർ പവൻ ഡുഗ്ഗാൽ (D) മുഹമ്മദ് ഫിറോസ്

Answer : (A) ജോസഫ് മേരി ജാക്വാഡ്


71. Somebody ________the book.

(A) have taken (B) taken

(C) is taken (D) has taken

Answer : (D) has taken


72. Varanasi stands on the bank of_______Ganga.

(A) the (B) a

(C) no article (D) an

Answer : (A) the


73. Which of the following word is wrongly spelt ?

(A) efficient (B) reverance 

(C) dilemma (D) privilege

Answer :  (B) reverance 


74. An area in the desert where there is water and where plants grow is known as

(A) oasis (B) nucleus

(C) kibbutz (D) corpus

Answer : (A) oasis


75. The master was angry_______his servant.

(A) on (B) for

(C) with (D) against

Answer : (C) with


76. Choose the correct sentence.

(A) He used to smoke, but now he’s stopped.

(B) He was used to smoke, but now he’s stopped.

(C) He is used to smoke, but now he’s stopped.

(D) He used to smoking, but now he’s stopped.

Answer : (A) He used to smoke, but now he’s stopped.


77. On completing his usual________he started his journey to the temple.

(A) allusions (B) absolutions

(C) ablutions (D) assimilations

Answer : (C) ablutions


78. Teacher asked us why in the class.

(A) we are talking (B) we were talking

(C) we have talked (D) were we talking

Answer : (B) we were talking


79. She went to the office after her friend________

(A) gone (B) is gone

(C) had been gone (D) had gone

Answer : (D) had gone


80. Which of the following prefix can be added to the word ‘regular’ to form its opposite ?

(A) in (B) ir –

(C) im – (D) il-

Answer : (B) ir –


81. Your brother’s here, _______?

(A) hasn’t he ? (B) is he?

(C) doesn’t he ? (D) isn’t he ?

Answer : (D) isn’t he ?


82. As the master batsman, he supported the team

(A) through thick and thin (B) hand in glove

(C) at ‘sixes and at sevens (D) beside the mark

Answer : (A) through thick and thin


83. Raju’s father is in America. He is_______his father’s arrival next week.

(A) looking forward to (B) looking out at

(C) looking upon (D) looking ahead on

Answer : (A) looking forward to


84. He invited his two best friends to the party but_________of them came.

(A) both (B) either

(C) neither (D) any

Answer : (C) neither


85. Opposite of the word analyse is_________

(A) expand (B) synthesize

(C) curtail (D) reveal

Answer : (B) synthesize


86. Choose the correct sentence.

(A) His brother comes never to school on time.

(B) His brother never comes to school on time.

(C) Never his brother comes to school on time.

(D) His brother comes to school on time never.

Answer : (B) His brother never comes to school on time.


87. The plural of the word ‘crisis’ is_______

(A) crisis (A) crisis

(C) crisis (D) crises

Answer : (D) crises


88. Gold is________than all other metals.

(A) most attractive (B) attracting

(C) more attractive (D) attractive

Answer : (C) more attractive


89. An elderly unmarried woman is called

(A) maid (B) sycophant

(C) benefactor (D) spinster

Answer : (D) spinster


90. Which of the following word is most similar in meaning to the word ‘feeble ?

(A) strong (B) fair

(C) weak (D) brief

Answer : (C) weak


91. ‘ശക്തിയുടെ കവി’ എന്ന പേരിൽ അറിയപ്പെടുന്ന മലയാള കവി –

(A) വൈലോപ്പിള്ളി (B) ഇടശ്ശേരി

(C) ചങ്ങമ്പുഴ (D) ഒ.എൻ.വി. കുറുപ്പ്

Answer : (B) ഇടശ്ശേരി


92. ഭംഗിയുള്ള വീട് – അടിവരയിട്ട പദം ഏത് ശബ്ദവിഭാഗത്തിൽപ്പെടുന്നു ?

(A) വാചകം (B) ദ്യോതകം

(C) ഭേദകം (D) വിഭാവകം

Answer : (C) ഭേദകം


93. ‘വധുവരന്മാർ’ – ഏത് സമാസത്തിൽപ്പെടുന്നു ?

(A) ദ്വന്ദസമാസം (B) ബഹുവീഹി 

(C) കർമ്മധാരയൻ (D) അവ്യയീഭാവൻ

Answer : (A) ദ്വന്ദസമാസം


94. ‘സൂര്യകാന്തി’ എന്ന കവിതയുടെ കർത്താവ് ആര് ?

(A) കുമാരനാശാൻ (B) ജി. ശങ്കരക്കുറുപ്പ്

(C) ജി. കുമാരപിള്ള (D) ബാലാമണിയമ്മ

Answer : (B) ജി. ശങ്കരക്കുറുപ്പ്


95. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായി എഴുതിയിട്ടുള്ള പദം ഏത് ?

(A) പതിവൃത (B) അസ്തമനം 

(C) വ്യത്യസ്തം (D) അന്തർരാഷ്ട്രീയം

Answer : (C) വ്യത്യസ്തം


96. 2010-ലെ എഴുത്തച്ഛൻ പുരസ്കാരം ആർക്ക് ?

(A) ഡോ. എം.ലീലാവതി (B) എ. അയ്യപ്പൻ

(C) ബന്യാമിൻ (D) ഇവയൊന്നുമല്ല

Answer : (A) ഡോ. എം.ലീലാവതി


97. ജാഗരണം എന്ന പദത്തിന്റെ വിവരീതപദം ?

(A) പ്രമാണം (B) സുഷുപ്തി 

(C) അചേതനം (D) അപകൃഷ്ടം

Answer :(B) സുഷുപ്തി 


98. നിഖിലം പര്യായ പദമല്ലാത്തത്  

(A) സമസ്തം (B) സർവം

(C) അഖിലം (D) ഉപലം

Answer : (D) ഉപലം


99. സംയോജികാ വിഭക്തിക്ക് ഉദാഹരണം ഏത്

(A) അമ്മയ്ക്ക് (B) അമ്മയോട് 

(C) അമ്മയുടെ (D) അമ്മയിൽ

Answer : (B) അമ്മയോട്


100. ‘നെന്മണി’ – ഏത് സന്ധി വിഭാഗം –

(A) ദിത്വം (B) ആദേശം 

(C) ആഗമം (D) ലോപം 

Answer : (B) ആദേശം 

You have successfully completed reading all 100 questions from this ldc previous year question paper. If you want to save this in your phone or laptop in pdf format you can use the link given below

If you didn’t saw ldc 50/2011 question paper yet you can Click Here to go there.

This Post Has One Comment

Leave a Reply

Close Menu