1001 Questions and answers for kerala PSC part -1

1001 Questions and answers for kerala PSC part -1

Questions and Answers included in this video

I have added all Questions and Answers included in this video on this post. if you don’t want to read it you can just simply press the play button to watch the video. I highly recommend you to go and subscribe our YouTube channel “Arivinte Jalakam” for more videos like these. if you want to download this kerala psc previous Questions in pdf format, the links are given at the end of this post

Click the Play Button to watch the video

1. ഇൻസുലിൻ എന്ന ഹോർമോൺ ഉല്പാദിപ്പിക്കുന്ന അവയവം ഏതാണ്

Answer: പാൻക്രിയാസ്

2. “എടക്കല്‍” ഗുഹ സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിലാണ്

Answer: വയനാട്‌

3.  രക്തസമ്മർദം,പ്രമേഹം തുടങ്ങിയ രോഗങ്ങൾ സ്വന്തം വീടുകളിൽ സമയാസമയം പരിശോധിക്കാനുള്ള സാഹചര്യ മൊരുക്കുന്ന കുടുംബശ്രീ യുടെ പദ്ധതി ഏതാണ്

Answer: സാന്ത്വനം

4. ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കപെട്ടത് എന്നാണ് ?

Answer: 1956

5. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ യോഗ്യരല്ലെന്നു തോന്നിയാല്‍ അവരെ നിരാകരിച്ച് വോട്ട് രേഖപ്പെടുത്താനുള്ള അവകാശതെ എന്താണ് വിളിക്കുനത് ?

Answer: നിഷേധവോട്ട്

6. കൊർപ്പറേഷൻ കൗൺസിലിലേക്ക് മത്സരിക്കാനുള്ള സ്ഥാനാർത്ഥിക്കു വേണ്ടുന്ന കുറഞ്ഞ പ്രായപരിധി എത്രയാണ് ?

Answer: 21

7. ഇന്ത്യയിലെ ആദ്യത്തെ വനിത അഡ്വക്കേറ്റ്‌ ആരാണ്

Answer: കൊര്‍ണേലിയ സൊറാബ്‌ജി

8. ‘ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ്എന്നറിയപ്പെടുന്നതാര് ?

Answer: രാജാറാം മോഹന്റോയ്

9. ഇൻഡ്യയിലെ ഇപോഴത്തെ റിസർവ്വ് ബാങ്ക് ഗവർണ്ണർ ആരാണ്

Answer: Shaktikanta Das (2019–)

10. ബാഹ്മിനി സാമ്രാജ്യത്തിന്റെ തലസ്ഥാനം എവിടെയാണ്

Answer: ഗുൽബർഗ

11. ഫ്രീഡം ഹൗസ് എന്നാല്‍ എന്ത് ?

Answer: ഒരു മനുഷ്യാവകാശ സംഘടന

12. ശ്രീബുദ്ധന്‍ ഇഹലോകവാസം വെടിഞ്ഞ സ്ഥലം എവിടെയാണ് :

Answer: കുശിനഗര്‍

13. പ്രിന്‍സ് ഓഫ് വെയില്‍സ് കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

Answer: ഗോള്‍ഫ്‌

14. ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ് ?

Answer: ശുക്രന്‍

15. ഇന്ത്യയില്‍ വച്ച് വധിക്കപ്പെട്ട ഏക ബ്രിട്ടീഷ് വൈസ്രോയി

Answer: മേയോ പ്രഭു

16. 2012-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത് ആരാണ്?

 Answer: ആറ്റൂർ രവിവർമ്മ

17. ഇന്ത്യയിലെ ആദ്യത്തെ സെക്രട്ടറി ഓഫ് ദി സ്റ്റേറ്റ് ആരായിരുന്നു

Answer: എഡ്വേര്‍ഡ് ഹെന്റി സ്റ്റാന്‍ലി

18. ഇന്ത്യയിലെ സൈബർ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ് ?

Answer: ആന്ധ്രപ്രദേശ്

19. ചിങ്ങം ഒന്ന് ആചരിക്കുന്നത് ഏതു ദിനമായാണ് :

Answer: കർഷകദിനം

20. 2010ലെ ഏഷ്യന്‍ ഗെയിംസിന്റെ ഭാഗ്യചിഹ്നം എന്തായിരുന്നു ?

Answer: ലിമാന്‍യാങ്‌

2018ലെ ഏഷ്യന്‍ ഗെയിംസിന് 3 ഭാഗ്യചിഹ്നങ്ങള്‍ ഉണ്ടായിരുന്നു

Bhin Bhin, Atung, Kaka എന്നിവയായിരുന്നു 2018ലെ ഏഷ്യന്‍ ഗെയിംസിന്റെ ഭാഗ്യചിഹ്നങ്ങള്‍

21. രോഗങ്ങളെക്കുറിച്ചുള്ള പഠനം ഏതു പേരിലറിയപ്പെടുന്നു ?

Answer: പാത്തോളജി

22. ഹമ്പി ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

Answer: കര്‍ണാടക

23. ഇന്റെര്‍നെറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?

Answer: വിന്‍റന്‍ സര്‍ഫ്

24. 2012-ലെ ജ്ഞാനപീഠപുരസ്കാരം ലഭിച്ചതാര്‍ക്ക്?

Answer: റാവൂരി ഭരദ്വാജ്

2019-ലെ ജ്ഞാനപീഠപുരസ്കാരം ലഭിച്ചത് : അക്കിത്തം അച്യുതൻ നമ്പൂതിരി (മലയാളം)

25. മനുഷ്യനിൽ എയ്ഡ്സ് (AIDS) രോഗത്തിന് കാരണമായ രോഗാണു ഏതാണ്

Answer: ഹ്യൂമൺ ഇമ്മ്യൂണോ വൈറസ്

26. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനല്‍ ഏതാണ് ?

Answer: ഏഷ്യാനെറ്റ്‌

27. ഇപ്പോഴത്തെ സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പെര്‍സണ്‍ ആരാണ് ?

Answer: എം.സി. ജോസഫൈൻ

28. പൊതുമാപ്പ് അനുവദിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകന്ന ഭരണഘടനാ അനുച്ഛേദം ഏതാണ് ?

Answer: അനുച്ഛേദം-72

29. ഞാൻ എന്ന ആത്മകഥയുടെ രചയിതാവ് ആരാണ് ?

Answer: എൻ.എൻ പിള്ള

30. “മനസ്സാണ് ദൈവം” എന്നു പ്രഖ്യാപിച്ച സാമുഹിക  പരിഷ്‌ക്കര്‍ത്താവാരാണ്?

Answer: ബ്രഹ്മാനന്ദസ്വാമി ശിവയോഗി

31. സിന്ധു നദീതട നിവാസികളുടെ പ്രധാന ആരാധനാ മൂര്‍ത്തി ആരായിരുന്നു

Answer: മാതൃദേവത

32. കോൺഗ്രസിനെപ്പറ്റിയുള്ള സുരക്ഷാവാൽവ് സിദ്ധാന്തംമുന്നോട്ടുവെച്ചതാര്

Answer: ലാലാ ലജ്പത് റായ്

33. ‘എനിക്ക് 2000 പട്ടാളക്കാരെ അയച്ചു തരിക. ഞാന്‍ ഭാരതം പിടിച്ചടക്കാം. ആരുടെ വാക്കുകളാണിത് ?

Answer: റോബര്‍ട്ട് ക്ലൈവ്

34. അക്ബർ ചക്രവർത്തി ഏർപ്പെടുത്തിയ സൈനികവ്യവസ്ഥ ഏത്?

Answer: മാൻസബ്ദാരി

35. ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണതലവന്മാർ ഏത് പേരിലറിയപ്പെടുന്നു?

Answer: ലഫ്റ്റനന്റ് ഗവർണ്ണർ

36. സാർവ്വദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്ന ദിവസം ഏതാണ്

Answer: ഡിസംബർ 10

37. സിറിയയിൽ ആഭ്യന്തരകലാപകാരികൾക്കു നേരെ ഒരു വിഷവാതകം പ്രയോഗിക്കപ്പെട്ടതിനെ തുടർന്ന് ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടു. ഏതാണാ വാതകം?

Answer: സരിൻ

38. ഗാന്ധിജി സിവില്‍ ആജ്ഞാ ലംഘന പ്രസ്ഥാനം പിന്‍വലിക്കാനുണ്ടായ കാരണം

Answer: ഗാന്ധി ഇര്‍വിന്‍ ഉടമ്പടി

39. ശ്രീനഗറിലെ ഷാലിമാര്‍ ഗാര്‍ഡന്‍സ് സ്ഥാപിച്ചതാര് ?

Answer: ജഹാംഗീര്‍

40. 1969 ൽ ഒന്നാംഘട്ട ബാങ്ക് ദേശസാത്കരണം നടക്കുമ്പോൾ കേന്ദ്രധനകാര്യമന്ത്രിയുടെ ചുമതല വഹിച്ചിരുന്നതാര് ?

Answer: ഇന്ദിരാഗാന്ധി

To download 1001 Kerala PSC previous questions and answers in pdf format click the link given below or you can CLICK HERE to go to the next part (Part -2)

This Post Has 2 Comments

Leave a Reply

Close Menu