Ldc previous question year solved question paper 2011 (Ernakulam)

Ldc previous question year solved question paper 2011 (Ernakulam)

Kerala PSC question papers with answers pdf download

This exam was conducted by Kerala psc for the post of ld clerk in 2011. I have included all 100 questions, options and answers in this post. You can also download this LDC question paper with all the answers marked in pdf format (links are given at the end of this post). As lower division clerk exams conducted by Kerala psc is “district wise”, this particular exam was for Ernakulam district and the question paper code was 57/2011. Kerala psc usually repeats many questions from previous year exams so if you are preparing for upcoming exams like ldc 2020, this study material might be helpful for you.


1. ഒരു പൂക്കളത്തിൽ ഓരോ വരിയിലും 23, 21, 19, … എന്നീ ക്രമത്തിൽ പൂക്കൾ അടുക്കിയിരിക്കുന്നു. അവസാനവരിയിൽ 15 പൂക്കൾ ഉണ്ടെങ്കിൽ ആ പൂക്കളത്തിൽ ആകെ എത്ര വരികൾ ഉണ്ടാകും ?

(A) 8 (B) 15

(C) 10 (D) 16

Answer: Question Cancelled


2. ലഘൂകരിക്കുക (2020  2015)x23

(A) 217 (B) 27

(C) 210 (D) 28

Answer: (D) 28


3. ഒരു പുരയിടത്തിന് 70 മീറ്റർ നീളവും 45 മീറ്റർ വീതിയും ഉണ്ട്. ഈ പുരയിടത്തിന്റെ മദ്ധ്യഭാഗത്തുകൂടി പരസ്പരം ലംബമായി 5 മീറ്റർ വീതിയുള്ള രണ്ട് റോഡുകൾ കടന്നു പോകുന്നു. ഒരു ചതുരശ്രമീറ്ററിന് 105 രൂപ നിരക്കിൽ ഈ റോഡുകൾ നിർമ്മിക്കാൻ എത്ര രൂപ ചെലവാകും ?

(A) 55,000 രൂപ (B) 57,750 രൂപ

(C) 50,000 രൂപ (D) 43,750 രൂപ

Answer: (B) 57,750 രൂപ


4. ‘A’ യുടെ വരുമാനം “‘B’ യുടെ വരുമാനത്തെക്കാൾ 150 ശതമാനം കൂടുതൽ ആണെങ്കിൽ “B” യുടെ വരുമാനം ‘A’ യുടെ വരുമാനത്തെക്കാൾ എത്ര ശതമാനം കുറവാണ്?

(A) 60% (B) 40%

(C) 80% (D) 150%

Answer: (A) 60%


5. ഒരു വാഹനം 2.4 ലിറ്റർ പെട്രോൾ കൊണ്ട് 43.2 കി.മീ. ദൂരം സഞ്ചരിക്കുന്നു. എങ്കിൽ ആ വാഹനത്തിന് 1 ലിറ്റർ പെട്രോൾകൊണ്ട് എത്ര ദൂരം സഞ്ചരിക്കാൻ കഴിയും?

(A) 17.9 കി.മീ. (B) 28 കി.മി.

(C) 18 കി.മീ. (D) 18.78 കി.മീ.

Answer: (C) 18 കി.മീ.


6. ഇൻഡ്യയുടെ ആദ്യത്തെ റിപ്പബ്ലിക് ദിനമായി ആഘോഷിച്ച 1950 ജനുവരി 26 ഏത് ദിവസമാണ്?

(A) വെള്ളിയാഴ്ച (B) ശനിയാഴ്ച

(C) ഞായറാഴ്ച (D) വ്യാഴാഴ്ച്ച

Answer: (D) വ്യാഴാഴ്ച്ച


7. a, b, c, d, e, 1, 2, 3, i, j എന്നീ അക്ഷരങ്ങൾക്ക് യഥാക്രമം 0, 1, 2, 3, 4, 5, 6, 7, 8, 9 എന്നീ വിലകൾ ആരോപിച്ചാൽ (ha x c – fa] ef ന്റെ വില എന്തായിരിക്കും ?

(A) 17 (B) 9 

(C) 2 (D) 10

Answer: (C) 2


8. CAT എന്ന വാക്ക് ഒരു പ്രത്യേക കോഡ് ഉപയോഗിച്ച് 24 എന്ന് എഴുതാമെങ്കിൽ BAT എന്ന വാക്കിന്റെ കോഡ് എത്ര?

(A) 27 (B) 23

(C) 36 (D) 28

Answer:  (B) 23


9. ഒറ്റയാനെ കണ്ടെത്തുക :

കത്തി, കോടാലി, വാൾ, അമ്പ്

(A) അമ്പ് (B) കോടാലി

(C) കത്തി (D) വാൾ

Answer: (A) അമ്പ്


10. പൂരിപ്പിക്കുക :

1, 3, 4, 8, 15, 27, …

(A) 43 (B) 50

(C) 56 (D) 42

Answer: (B) 50


11. ശരിയായ പദം ഏത്?

ചെരുപ്പ് കുത്തി: ലെതർ :: കാർപെന്റർ :

(A) കസേര (B) ഫർണീച്ചർ

(C) ചുറ്റിക (D) തടി

Answer: (D) തടി


12. 5 മുതൽ 85 വരെയുള്ള എണ്ണൽസംഖ്യകളിൽ 5 കൊണ്ട് നിശ്ശേഷം ഹരിക്കാൻ കഴിയുന്ന സംഖ്യകളെ അവരോഹണക്രമത്തിൽ എഴുതിയിരിക്കുന്നു. എങ്കിൽ താഴെ നിന്നും 11-ാമത്തെ സ്ഥാനത്ത് വരുന്ന സംഖ്യ ഏത്?

(A) 70 (B) 65

(C) 75 (D) 55

Answer: (D) 55

Answer: (D) 55


13. ഹരി അവന്റെ വീട്ടിൽനിന്നും 15 കി.മി. വടക്കോട്ട് സഞ്ചരിച്ച ശേഷം പടിഞ്ഞാറോട്ട് തിരിഞ്ഞ് 10 കി.മി. സഞ്ചരിച്ചു. പിന്നീട് തെക്കോട്ട് തിരിഞ്ഞ് 5 കി. മീ. ഉം അതിനുശേഷം കിഴക്കോട്ട് തിരിഞ്ഞ് വീണ്ടും 10 കി.മീ, ഉം സഞ്ചരിച്ചു. ഇപ്പോൾ ഹരി അവന്റെ വീട്ടിൽ നിന്നും ഏതു ദിശയിലാണ് നിൽക്കുന്നത്?

(A) വടക്ക് (B) തെക്ക്

(C) കിഴക്ക് (D) പടിഞ്ഞാറ്-തെക്ക്

Answer: (A) വടക്ക്


14. ഒരാൾ 5,000 രൂപ, 3 % വാർഷിക പലിശ നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു. 6 മാസത്തിനുശേഷം അയാൾ നിക്ഷേപത്തുകയിൽനിന്നും 3,000 രൂപയും ഒരു വർഷത്തിനുശേഷം ബാക്കി വരുന്ന തുകയും പിൻവലിക്കുന്നു. എങ്കിൽ അയാൾക്ക് പലിശ ഇനത്തിൽ ലഭിക്കുന്ന തുക എത്ര?

(A) 141.75 രൂപ (B) 131.25 രൂപ

(C) 150 രൂപ (D) 171.50 രൂപ്

Answer: (B) 131.25 രൂപ


15. ട്രെയിനിൽ അടുത്തിരുന്ന് യാത്ര ചെയ്തു രാഹുലിനെ, സീത വിഷ്ണുവിന് പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്: “ഇവൻ എന്റെ ഭർത്താവിന്റെ ഭാര്യയുടെ മകന്റെ സഹോദരനാണ്” എന്നാൽ രാഹുലിന് സീതയോടുള്ള ബന്ധം എന്ത് ? 

(A) ഭർത്താവ്  (B) കസിൻ

(C) അനന്തിരവൻ (D) മകൻ

Answer: (D) മകൻ


16. തുടർച്ചയായ 4 ദിവസങ്ങളിൽ സഹീർ യഥാക്രമം 4 മണിക്കുർ, 7 മണിക്കുർ, 3 മണിക്കുർ, 2 മണിക്കൂർ വീതം പഠിക്കുന്നു. എങ്കിൽ അവൻ ഒരു ദിവസം ശരാശരി എത്ര മണിക്കൂർ പഠിക്കുന്നു?

(A) 4 മണിക്കുർ (B) 2 മണിക്കുർ

(C) 5 മണിക്കുർ (D) 3 മണിക്കുർ

Answer: (A) 4 മണിക്കുർ


17. 16 പേർക്ക് ഒരു ദിവസം 7 മണിക്കുർ വെച്ച് 48 ദിവസം കൊണ്ട് ഒരു പൂന്തോട്ടം നിർമ്മിക്കാൻ സാധിക്കുന്നു. അങ്ങനെയാണെങ്കിൽ 14 പേർക്ക് ഒരു ദിവസം 12 മണിക്കൂർ വെച്ച് പൂന്തോട്ട നിർമ്മാണം പൂർത്തിയാക്കാൻ എത്ര ദിവസം വേണ്ടിവരും?

(A) 30 ദിവസം (B) 15 ദിവസം

(C) 32 ദിവസം  (D) 16 ദിവസം

Answer: (C) 32 ദിവസം


18. ഒരു ഡസൻ ബുക്കിന് 375 രൂപ നിരക്കിൽ, ഗോപാൽ 20 ഡസൻ ബുക്കുകൾ വാങ്ങി. ഒരു ബുക്കിന് 33 രൂപാ നിരക്കിൽ വിൽക്കുകയാണെങ്കിൽ അയാൾക്ക് കിട്ടുന്ന ലാഭശതമാനം എത്ര ?

(A) 5.6% (B) 8

(C) 14% (D) 2%

Answer: (A) 5.6%


19. ഒരു ക്ലാസ്സ്റൂമിൽ ഒരു വരിയിൽ 4 കസേരകൾ ഇട്ടിരിക്കുന്നു. അടുത്തടുത്തുള്ള രണ്ട് കസേരകൾ തമ്മിലുള്ള അകലം 3/4  മീറ്റർ ആണ്. എങ്കിൽ ആദ്യത്തെയും അവസാനത്തേയും കസേരകൾ തമ്മിലുള്ള അകലം എത്ര?

(A) 1 ¼  മീറ്റർ

(B) 2 ¼ മീറ്റർ

(C) 4 ¼ മീറ്റർ

(D) ¾   മീറ്റർ

Answer: (B) 2 ¼ മീറ്റർ


29. ‘ചന്ദ്ര’ എന്ന ഉപഗ്രഹം ആരുടെ സ്മരണ നിലനിർത്തുന്നതിനാണ് അമേരിക്ക വിക്ഷേപിച്ചത്?

(A) ജഗദീഷ് ചന്ദ്രബോസ് (B) ബങ്കിം ചന്ദ്ര ചാറ്റർജി

(C) ഹം ചന്ദ്രദാസ് (D) ഡോ. എസ്. ചന്ദ്രശേഖരൻ

Answer: (D) ഡോ. എസ്. ചന്ദ്രശേഖരൻ


30. ദേശീയ ഉപഭോക്തൃ ദിനം:

(A) ഡിസംബർ 7 (B) മാർച്ച് 10

(C) മാർച്ച് 15 (D) ഡിസംബർ 24

Answer: (D) ഡിസംബർ 24


31. 2014-ലെ കോമൺവെൽത്ത് ഗെയിംസ് നടക്കുന്നതെവിടെ?

(A) ഗ്ലാസ്ഗോ (B) ലണ്ടൻ

(C) സിഡ്നി (D) എഡ്മംടൻ

Answer: (A) ഗ്ലാസ്ഗോ 


32. കുത്തബ്ദീനാർ ആരുടെ സ്മരണയെ നിലനിർത്തുന്നതിനായാണ് പണി കഴിപ്പിച്ചത്?

(A) കുത്തബ്ദ്ദീൻ ഐബക് (B) കുത്തബ്ദ്ദീൻ ഭക്തിയാർ കാകി

(C) ഇൽത്തുമിഷ് (D) ബാബാ ഫരീദ്-ഉദ്-ദീൻ

Answer: (B) കുത്തബ്ദ്ദീൻ ഭക്തിയാർ കാകി


33. ലോകത്തിലെ ഏറ്റവും ചെറിയ സ്വതന്ത്ര റിപ്പബ്ലിക്:

(A) വത്തിക്കാൻ സിറ്റി (B) ബ്രുണോ 

(C) നൗറ  (D) ഡൊമിനിക്ക

Answer: (C) നൗറ


34. ജൈവ കൃഷിയുടെ ഉപജ്ഞാതാവ്:

(A) ആൽബർട്ട് സ്റ്റുവർട്ട് (B) എം.എസ്. സ്വാമിനാഥൻ

(C) സർ ആൽബർട്ട് ഹോവർഡ് (D) ഫുക്കുവോക്ക

Answer: (C) സർ ആൽബർട്ട് ഹോവർഡ്


35. സുമംഗല എന്ന തൂലികാനാമത്തിൽ പ്രസിദ്ധമായ മലയാള എഴുത്തുകാരി :

(A) ലളിതാംബിക അന്തർജ്ജനം (B) ലീല നമ്പൂതിരിപ്പാട്

(C) ഡോ. ലീലാവതി (D) മാധവിക്കുട്ടി

Answer:  (B) ലീല നമ്പൂതിരിപ്പാട്


36. ആദ്യ സാർക്ക് (SAARC) സമ്മേളനം നടന്നതെവിടെ?

(A) കാഠ്മണ്ഡ (B) ഇസ്ലാമാബാദ്

(C) കൊളംബോ (D) ഡാക്ക

Answer: (D) ഡാക്ക


37. ഇന്ത്യൻ ഭരണഘടനയിൽ എത്രാം വകുപ്പാണ് തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്നത്?

(A) 325 (B) 316

(C) 324 (D) 327

Answer: (C) 324


38. ‘സ്വാതന്ത്ര്യത്തിലേക്കുള്ള ദീർഘയാത്ര’ ആരുടെ ആത്മകഥയാണ്?

(A) ആങ് സാൻ സൂകി (B) നെൽസൺ മണ്ടേല

(C) സർദാർ വല്ലഭായ് പട്ടേൽ (D) സുഭാഷ് ചന്ദ്രബോസ്

Answer: (B) നെൽസൺ മണ്ടേല


39. ATM ന്റെ പൂർണ്ണരൂപം:

(A) എനി ടൈം മണി (B) ഓട്ടോമാറ്റിക് ട്രാൻസ്ഫോം മെഷീൻ

(C) കാതറൈസ്ഡ് ടെല്ലർ മെഷീൻ (D) ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ

Answer: (D) ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ


40. ആദ്യ യൂത്ത് ഒളിംപിക്സ് നടന്നതെവിടെ?

(A) സിംഗപ്പൂർ (B) ഏതൻസ്

(D) മെൽബൺ (C) സിയോൾ

Answer:(A) സിംഗപ്പൂർ


41. ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യാക്കാരൻ :

(A) രാകേഷ് ശർമ്മ (B) കമാൻഡർ ദിലീപ് ദോണ്ഡ

(C) മെഗല്ലൻ (D) കമാൻഡർ ദീപക് സിംഗ്

Answer: (B) കമാൻഡർ ദിലീപ് ദോണ്ഡ


42. പച്ചക്കറികൾ അധികസമയം വെള്ളത്തിലിട്ടുവെച്ചാൽ നഷ്ടപ്പെടുന്ന വിറ്റാമിൻ ഏത്?

(A) വിറ്റാമിൻ C (B) വിറ്റാമിൻ K

(C) വിറ്റാമിൻ A (D) വിറ്റാമിൻ D

Answer: (A) വിറ്റാമിൻ C


43. താഴെ പറയുന്ന ലോഹങ്ങളിൽ ഗ്ലാസ്സുമായി ചേരുന്നതേത്?

(A) വെള്ളി (B) പ്ലാറ്റിനം

(C) കാമിയം  (D) നിക്കൽ

Answer: Question Cancelled 


44. റിസർവ്വ് ബാങ്ക് ഓഫ് ഇൻഡ്യ നോട്ട് നിർമ്മാണം ആരംഭിച്ച വർഷം :

(A) 1935  (B) 1947

(C) 1956 (D) 1938

Answer: (D) 1938


45. ആധുനിക രീതിയിലുള്ള ഇന്ത്യയുടെ ആദ്യത്തെ ബാങ്ക്

(A) ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (B) നെടുങ്ങാടി ബാങ്ക്

(C) ബാങ്ക് ഓഫ് ബംഗാൾ (D) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Answer: Question Cancelled


46. U.G.C. ആരംഭിച്ചത് ഏത് വിദ്യാഭ്യാസ കമ്മീഷന്റെ ശുപാർശ പ്രകാരം ?

(A) മുതലിയാർ കമ്മീഷൻ (B) ഹണ്ടർ കമ്മിഷൻ

(C) കോത്താരി കമ്മീഷൻ (D) ഡോ. രാധാകൃഷ്ണൻ കമ്മീഷൻ

Answer: (D) ഡോ. രാധാകൃഷ്ണൻ കമ്മീഷൻ


47. ഇന്ത്യ വികസിപ്പിച്ചെടുത്ത പൈലറ്റില്ലാത്ത ചെറു വിമാനം

 (A) പ്രഥ്വി (B) നേത്ര

(C) അഗ്നി (D) തൃശൂൽ

Answer: (B) നേത്ര


48. ഈജിപ്തിൽ നിന്നും സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ്

(A) ഹൊഫ്നി  മുബാറക് (B) ഷെയ്ക്ക് മുബാറക്

(C) ഗദ്ദാഫി (D) സദ്ദാം ഹുസൈൻ

Answer: (A) ഹൊഫ്നി  മുബാറക്


49. ഭൗമ ദിനം :

(A) ഏപ്രിൽ 22 (B) മാർച്ച് 15

(C) മെയ് 24 (D) സെപ്റ്റംബർ 8

Answer: (A) ഏപ്രിൽ 22


50. പരോക്ഷ നികുതിയിൽ പെടാത്തത് ഏവ?

(A) കസ്റ്റംസ് തീരുവ (B) വരുമാന നികുതി

(C) വില്പന നികുതി (D) സേവന നികുതി

Answer: (B) വരുമാന നികുതി


WoW, can you believe ?? you just completed 50 questions. There is only 50 more you can do this !!!!!


51. ‘വിക്രമാംഗ ദേവ ചരിതം’ എഴുതിയതാര്?

(A) കൽഹനൻ (B) ദണ്ഡിൻ

(C) ഭാരവി (D) ബിൽഹനൻ

Answer: (D) ബിൽഹനൻ


52. ആധുനിക ബഹിരാകാശ നിരീക്ഷണശാസ്ത്രത്തിന്റെ പിതാവ്:

(A) കോപ്പർ നിക്കസ്സ്  (B) എ.പി.ജെ. അബ്ദുൾ കലാം

(C) ഗലീലിയോ ഗലീലി (D) ഐസക് ന്യൂട്ടൺ

Answer: (C) ഗലീലിയോ ഗലീലി


53. അധികാര വികേന്ദ്രീകരണം നടപ്പിലാക്കുന്നതിൽ കേരളം കണ്ടെത്തിയ മാർഗ്ഗം:

(A) പഞ്ചായത്തീ രാജ് (B) ജനശ്രീ മിഷൻ

(C) മൊകാ ഫിനാൻസ് (D) ജനകീയാസൂത്രണം

Answer: (D) ജനകീയാസൂത്രണം


54. മാനവ വികസന സൂചിക രൂപപ്പെടുത്തിയതാര് ?

(A) മെഹബൂബ്-ഉൾ-ഹഖ് (B) സിയ- വുൾ-ഹഖ്

(C) കെൻ സരോ-വിവ (D) ആഡം സ്മിത്ത്

Answer: (A) മെഹബൂബ്-ഉൾ-ഹഖ്


55.ഐക്യരാഷ്ട്ര സഭയുടെ ആദ്യത്തെ ഏഷ്യക്കാരനായ സെക്രട്ടറി ജനറൽ :

(A) ബാൻ കി മൂൺ (B) ഊ-താങ്

(C) പെരസ് ഡി ക്യുലർ (D) കോഫി അന്നൻ 

Answer: (B) ഊ-താങ്


56. തക്കാളി ലോകത്തിലാദ്യമായി കൃഷി ചെയ്ത സ്ഥലം

(A) ഇന്ത്യ (B) ആഫ്രിക്ക

(C) തെക്കെ അമേരിക്ക (D) അറേബ്യ

Answer: (C) തെക്കെ അമേരിക്ക 


57. താഴെ കൊടുത്തിരിക്കുന്ന ജില്ലകളിൽ 1949-ൽ രൂപീകൃതമാകാത്ത ജില്ല :

(A) തിരുവനന്തപുരം (B) കൊല്ലം

(C) പാലക്കാട് (D) കോട്ടയം

Answer: (C) പാലക്കാട്


58. “എനർജി കൺസർവേഷൻ ആക്റ്റ് ഇന്ത്യയിൽ നിലവിൽ വന്നതെന്ന്?

(A) 2003 ഏപ്രിൽ (B) 2002 ഡിസംബർ

(C) 2003 ജൂൺ (D) 2002 മാർച്ച്

Answer: (D) 2002 മാർച്ച്


59. ഹെപ്പറ്റൈറ്റിസ് ശരീരത്തിന്റെ ഏതു ഭാഗത്തെ ബാധിക്കുന്ന അസുഖമാണ്?

(A) കരൾ (B) ശ്വാസകോശം

(C) വയർ (D) ഹൃദയം

Answer: (A) കരൾ


60. കേരളത്തിലെ ആദ്യത്തെ വ്യവഹാര രഹിത പഞ്ചായത്ത്

(A) പറവൂർ (B) വരവൂർ

(C) വഴിത്തല (D) ചെല്ലാനം

Answer:  (B) വരവൂർ


61. ഇന്ത്യയും ചൈനയും പഞ്ചശീലതത്വങ്ങളിൽ ഒപ്പു വച്ച വർഷം :

(A) 1955 (B) 1954

(C) 1952 (D) 1962

Answer: (B) 1954


62. ചന്ദ്രയാൻ ചന്ദ്രപഥത്തിൽ എത്തിയതെന്ന്?

(A) 2009 നവംബർ 10 (B) 2009 നവംബർ 16

(C) 2009 നവംബർ 8 (D) 2009 നവംബർ 20

Answer: (C) 2009 നവംബർ 8


63. സൈനിക സഹായ വ്യവസ്ഥ നടപ്പിലാക്കിയ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ :

(A) റോബർട്ട് ക്ലൈവ് (B) ഡൽഹൗസി

(C) കോൺവാലീസ്  (D) വെല്ലസ്ലി

Answer: (D) വെല്ലസ്ലി


64. ഹിരാകുഡ് നദീതട പദ്ധതി ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

(A) മഹാനദി (B) ദാമോദർ

(C) സതജ് (D) നർമ്മദ

Answer: (A) മഹാനദി


65. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണ്ണർ ജനറൽ :

(A) സി. രാജഗോപാലാചാരി (C) മൗണ്ട് ബാറ്റൻ പ്രഭു

(B) കാനിംഗ് പ്രഭു (D) നെഹ്റു

Answer: (C) മൗണ്ട് ബാറ്റൻ പ്രഭു


66. പുതുതായി രൂപം കൊള്ളുന്ന എക്കൽമണ്ണ് അറിയപ്പെടുന്നത് ഏത് പേരിൽ

(A) ഭാഗർ (B) ഖാദർ

(C) റിഗർ (D) ലാറ്ററൈറ്റ്

Answer: (B) ഖാദർ


67. ഇന്ത്യയിലെ ആദ്യത്തെ ചണമിൽ സ്ഥാപിക്കപ്പെട്ടതെവിടെ ?

(A) റിഷ്റ (B) ഹൗറ

(C) മുംബൈ (D) ഗ്വാളിയാർ

Answer: (A) റിഷ്റ 


68. വേനൽക്കാലത്ത് പശ്ചിമബംഗാളിൽ വീശുന്ന വരണ്ട കാറ്റ് ഏത്?

(A) മാംഗോ ഷവേഴ്സ് (B) ചെറി ബ്ളോസംസ്

(C) കാൽ ബൈശാഖി  (D) ലൂ

Answer: (C) കാൽ ബൈശാഖി


69. കേന്ദ്രമന്ത്രിസഭയിലെ ആദ്യ മലയാളി

(A) വി.കെ. കൃഷ്ണമേനോൻ (B) ലക്ഷ്മി എൻ. മേനോൻ

(C) എം.എം. തോമസ്സ് (D) ഡോ. ജോൺ മത്തായി

Answer: (D) ഡോ. ജോൺ മത്തായി


70. ഈയത്തിന്റെ അയിര് ഏതു പേരിലറിയപ്പെടുന്നു?

(A) ഗലീന (B) ബോക്സൈറ്റ്

(C) സിഡറൈറ്റ് (D) ലിമൊണെറ്റ്

Answer: (A) ഗലീന


71. Where there is a will,________

(A) people help (B) one can

(C) there a way (D) there is a way

Answer: (C) there a way


72. The thief__________by the back door.

(A) got up (B) got at

(C) got away (D) gets up

Answer: (C) got away


73. Which of the word is wrongly spelt?

(A) Magnificient (B) Reumatism

(C) Bureau (D) Perseverance

Answer: (A) Magnificient


74. Dogs to ‘Puppy’ as ‘Goat’ is to :

(A) Lamb (B) Kid

(C) Kitten (D) Pub

Answer: (B) Kid


75. Opposite of the word ‘encouraged’ is :

(A) couraged (B) incouraged

(C) discouraged (D) of couraged

Answer: (C) discouraged


76. Chembra Hills’ is one of ________beautiful places in Kerala.

(A) more (B) the more

(C) much (D) the most

Answer: (D) the most


77. Ramu_________ nothing at all.

(A) is doing (B) is not doing

(C) didn’t do (D) doing

Answer: (A) is doing


78. Let’s go for a walk,________

(A) shall we? (B) can we?

(C) should we? (D) let we?.

Answer: (A) shall we?


79. These are_______best collection of books, I have.

(A) a (B) an

(C) the (D) a few

Answer: (C) the


80. My brother is going_________

(A) aboard (B) abroad

(C) foreign country (D) foreign

Answer: (B) abroad


81. He told me that he________visit U.K. next year.

(A) will (B) can

(C) may (D) would

Answer: (D) would


82. to make able’ means :

(A) ability (B) disable

(C) capacity (D) enable

Answer: (D) enable


83. His “eagerness to know” is superb

(A) curiosity (C) fortitude

(B) ability (D) mirth

Answer: (A) curiosity


84.________ is a good exercise.

(A) Walk (B) Walking

(C) Walked (D) Walker

Answer:  (B) Walking


85. It is pleasant__________ children playing.

(A) is watching (B) watched

(C) to watch (D) watch

Answer: (C) to watch 


86. Will you wait_______ I complete this work?

(A) still (B) till

(C) when (D) where

Answer: (B) till


87. “Recreation” is similar to :

(A) amusement (B) encouragement

(C) happiness (D) enthusiasm

Answer: (A) amusement 


88. My friend_______ when he heard the news.

(A) astonished (B) were astonished

(C) was astonished (D) astonishment

Answer: (B) were astonished


89. Sheela is not________as her sister.

(A) taller (B) taller than

(C) tallest (D) as tall

Answer: (D) as tall


90. Twenty rupees ________not a large sum.

(A) are (B) is

(C) will (D) shall

Answer:(B) is


91, “ഇത്തറവാടിത്ത ഘോഷണത്തെപ്പോലെ

വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയിൽ” – ആരുടെ വരികൾ ?

(A) എൻ.വി. കൃഷ്ണവാര്യർ (B) അക്കിത്തം

(C) ഇടശ്ശേരി (D) വൈലോപ്പിള്ളി

Answer: (C) ഇടശ്ശേരി


92. ‘തിക്കോടിയൻ’ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര്?

(A) പി.വി, അയ്യപ്പൻ (B) പി. കുഞ്ഞിരാമൻ നായർ

(C) പി.സി. കുട്ടികൃഷ്ണൻ (D) പി. കുഞ്ഞനന്തൻ നായർ

Answer: (D) പി. കുഞ്ഞനന്തൻ നായർ


93. 2010-ലെ വള്ളത്തോൾ പുരസ്കാരം ലഭിച്ച കവി

(A) ഒ.എൻ.വി. കുറുപ്പ് (B) വിഷ്ണുനാരായണൻ നമ്പൂതിരി

(C) സുഗതകുമാരി (D) അക്കിത്തം അച്യുതൻ നമ്പൂതിരി

Answer: (B) വിഷ്ണുനാരായണൻ നമ്പൂതിരി


94. ‘A long tongue has a short hand’ – സമാനമായ പഴഞ്ചൊല്ല് ഏത് ?

(A) വലിയ നാവും ചെറിയ കയ്യും

(B) ഏറെ പറയുന്നവൻ ഒന്നും ചെയ്യില്ല

(C) വായ ചക്കര കൈ കൊക്കര

(D) വാചകം വലുത് പ്രവൃത്തി ചെറുത്

Answer: (C) വായ ചക്കര കൈ കൊക്കര


95. “He was see off by his friends, in aerodrome’ – ശരിയായ വിവർത്തനമേത്?

(A) വിമാനത്താവളത്തിൽ സുഹൃത്തുക്കൾ അദ്ദേഹത്തെ യാത്രയാക്കി

(B) അദ്ദേഹം വിമാനത്താവളത്തിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കളാൽ കാണപ്പെട്ടു

(C) വിമാനത്താവളത്തിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കളാൽ അകലേക്ക് കാണപ്പെട്ടു

(D) വിമാനത്താവളത്തിൽ അദ്ദേഹം സുഹൃത്തുക്കൾക്കൊപ്പം കാണപ്പെട്ടു

Answer: (A) വിമാനത്താവളത്തിൽ സുഹൃത്തുക്കൾ അദ്ദേഹത്തെ യാത്രയാക്കി


96. രാവണൻ എന്ന രാക്ഷസൻ – അടിവരയിട്ട പദം ഏതു ശബ്ദ വിഭാഗത്തിൽപ്പെടുന്നു?

(A) വാചകം (B) വിഭക്തി

(C) വചനം (D) ദ്യോതകം

Answer: (D) ദ്യോതകം


97. ‘മാതാപിതാക്കൾ’ – സമാസം ഏത്?

(A) ദ്വന്ദ്വസമാസം (B) ബഹുവീഹി

(C) തല്ലുരുഷൻ (D) ദിഗു സമാസം

Answer: (A) ദ്വന്ദ്വസമാസം


98. ശരിയല്ലാത്ത പ്രയോഗമേത്?

(A) ചരമ വാർത്തയറിയിക്കാൻ അവൻ ഓരോ വീടും കയറിയിറങ്ങി

(B) ചരമ വാർത്തയറിയിക്കാൻ അവൻ വീടുതോറും കയറിയിറങ്ങി

(C) ചരമ വാർത്തയറിയിക്കാൻ അവൻ ഓരോ വീടുതോറും കയറിയിറങ്ങി

(D) ചരമ വാർത്തയറിയിക്കാൻ അവൻ എല്ലാ വീടും കയറിയിറങ്ങി

Answer: (C) ചരമ വാർത്തയറിയിക്കാൻ അവൻ ഓരോ വീടുതോറും കയറിയിറങ്ങി


99. ശരിയായ പദമേത് ?

(A) യാദൃച്ഛികം (B) യാദൃശ്ചികം

(C) യാദൃച്ഛീകം (D) യാദൃശ്ശികം

Answer: (A) യാദൃച്ഛികം


100. ‘താമര’ എന്ന പദത്തിന്റെ പര്യായം ഏത്?

(A) അംബരം (B) അംബുജം

(C) അംശുകം (D) അംബുകം

Answer: (B) അംബുജം


You are doing great, you just worked out an entire question paper. Now if you want to save this question paper for future reference in pdf format you can use the links given below. If you are interested in reading ldc 51/2011 question paper (District: Thrissur) you can CLICK HERE.


Leave a Reply

Close Menu